"പുളിയനംമ്പ്രം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:


== ചരിത്രം ==
== ചരിത്രം ==
ഒരു ദേശത്തിന്റെ വിജ്ഞാന ദാഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന പുളിയനമ്പ്രം മുസ് ലിം യു.പി.സ്കൂൾ ഒരു നൂറ്റാണ്ട പിന്നിട്ടിരിക്കുകയാണ്‌.
ഒരു ദേശത്തിന്റെ വിജ്ഞാന ദാഹത്തിന്റെ കൂട്ടായ്മയിൽ പിറന്ന പുളിയനമ്പ്രം മുസ് ലിം യു.പി.സ്കൂൾ ഒരു നൂറ്റാണ്ട പിന്നിട്ടിരിക്കുകയാണ്‌. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അ സ്വസ്ഥതകളിൽ സാധാരണക്കാരും ഗ്രാമീണരും ഉടുതുണിക്ക് മറുതുണിയില്ലാതെയും പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കാലം.ഔപചാരിക വിദ്യാഭ്യാസത്തെക്കുറിച്ചോ മറ്റു സമ്പ്രദായങ്ങളെക്കുറിച്ചോ ആലോചിക്കാൻ പോലുമാവാത്ത സാമൂഹിക ചുറ്റുപാടുകൾ.വിദ്യാലയം എന്ന കാഴ്ചപ്പാടു പോലും അന്യമായിരുന്ന കാലത്ത് മേനാരി പ റമ്പിൽ സർവ്വപ്രതിബന്ധങ്ങളും തരണം ചെയ്ത് അന്നത്തെ ഏതാനും മുസ്ലിം തറവാട്ടുകാരാണ് ഒരു ഓത്തുപള്ളിക്കൂടം സ്ഥാപിക്കുന്നത് .
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


"https://schoolwiki.in/പുളിയനംമ്പ്രം_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്