"ജി എൽ പി എസ് നെടിയനാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1       ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന്
1       ശ്രീ നാരായണൻ നമ്പൂതിരിയുടെ സ്ഥലത്തു ഒരു താത്കാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി 1957 മെയ് 14 ന് സ്കൂൾ ആരംഭിച്ചു.എം കെ അബ്ദുറഹിമാൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.തുടർന്ന്വി ബാലൻ നായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻ മൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല.
വി ബാലൻ നായർ,ചെറുണ്ണികുട്ടിമാസ്റ്റർ, ടി അസ്സൻ മൊല്ല,വി രാമൻകുട്ടിനായർ എന്നിവരായിരുന്നു പ്രധാന അധ്യാപകർ.ഒരുകാലഘട്ടത്തിൽ മുസ്ലിം വിദ്യാർത്ഥികളെ ഇവിടെ ചേർത്തുപഠിപ്പിക്കുന്നതിന് മദ്രസകളും മറ്റുമായി ബന്ധപ്പെട്ടു അതീവതാല്പര്യം കാണിച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അസ്സൻ മൊല്ല.
         തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന പേരിലാക്കി.
         തുടർന്നുള്ള കാലഘട്ടങ്ങളിൽ കുട്ടികളുടെ എണ്ണം ക്രമാധീതമായി വർധിക്കുകയും സ്കൂളിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടിയും വന്നു.ഇതിനിടെ ശ്രീ നാരായണൻ നമ്പൂതിരി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമാവകാശം ശ്രീ കാവുമ്പൊയിൽ കുമാറിന്റെ സ്കൂൾ എന്ന
പേരിലാക്കി.




"https://schoolwiki.in/ജി_എൽ_പി_എസ്_നെടിയനാട്_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്