"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
1957 ജൂണ്‍ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂള്‍ കറസ്പോണ്ടന്‍റ് റൈറ്റ് റവ. മോണ്‍സിഞ്ഞോണ്‍ C.T. കുരുവിള അവറുകള്‍ ഉത്ഘാടനം  നിര്‍വഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവര്‍ത്തനം തുട‍ങ്ങി.  താല്കാലികമായ ഷെ‍ഡ്ഡുപോലും നിര്‍മിക്കുന്നതിനു മുമ്പ്  ബഹു. സിസ്സേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന്‍െറ വരന്തയില്‍ 3 കുട്ടികളുമായി മി‍ഡില്‍സ്കൂളിന്‍െറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു.  Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്റ്റസ് ആയി നിയമിക്കപ്പെട്ടു.  സഹപ്രവര്‍ത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാള്‍ ടീച്ചറും നിയമിതരായി.  ആദ്യത്തെ വര്‍‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു.

സ്കൂളിന്‍െറ നാമകരണമായ വി.അപ്രേമിന്‍െറ തിരുനാള്‍ ദിവസം ജൂണ്‍ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി.  1957 ഒാഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിന്‍െറ മാനേജരായ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുള്‍ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.  ആരംഭത്തില്‍ 38 കുട്ടികള്‍ ഉണ്ടയിരുന്ന ഈ വിദ്യാലയത്തില്‍ 1958 – ല്‍ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷന്‍ അനുവദിച്ചു കിട്ടുകയും ചെയ്തു.  1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ല്‍ 600 ആയും 1980-ല്‍ 650 ആയും ഉയര്‍ന്നു. തുടര്‍ന്നുലള്ള വര്‍ഷങ്ങളില്‍ ഈ വിദ്യാലയം മുന്നോറിക്കൊണ്ടിരിക്കുന്നു.  2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി  CBSE സ്കൂളുകളുടെ ആഭീര്‍ഭാവം st.ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രാവാഹം കുറയുകയും ചെയ്തു.  എന്നാല്‍, 2015-2016 അധ്യായന വര്‍ഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ല്‍ ഷഷ്ഠി പൂര്‍ത്തി നിറവില്‍ ഈ സ്കൂളില്‍ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളില്‍ പഠനം തുടരുന്നു.....
സ്കൂളിന്‍െറ നാമകരണമായ വി.അപ്രേമിന്‍െറ തിരുനാള്‍ ദിവസം ജൂണ്‍ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി.  1957 ഒാഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിന്‍െറ മാനേജരായ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുള്‍ കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.  ആരംഭത്തില്‍ 38 കുട്ടികള്‍ ഉണ്ടയിരുന്ന ഈ വിദ്യാലയത്തില്‍ 1958 – ല്‍ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷന്‍ അനുവദിച്ചു കിട്ടുകയും ചെയ്തു.  1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ല്‍ 600 ആയും 1980-ല്‍ 650 ആയും ഉയര്‍ന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.  2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി  CBSE സ്കൂളുകളുടെ ആവിര്‍ഭാവം st.ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു.  എന്നാല്‍, 2015-2016 അധ്യായന വര്‍ഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ല്‍ ഷഷ്ഠി പൂര്‍ത്തി നിറവില്‍ ഈ സ്കൂളില്‍ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളില്‍ പഠനം തുടരുന്നു.....

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==