"ജി എൽ പി എസ്സ് കമ്മാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1954 -ല്‍ കമ്മാടം എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായീ കമ്മാടം ജി.എല്‍.പി.സ്കൂള്‍ സ്ഥാപിതമായി. | |||
സ്കൂളിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ശ്രീമാന്‍ മാരൂര്‍ ഒൗതക്കുട്ടി,കാപ്പില്‍ ജോസഫ്,ൈകതക്കല്‍ തോമസ് മേമന വര്‍ക്കി,വാണിയേടത്ത് കുഞ്ഞേപ്പ് എന്നിവര്‍ 10 സെന്റ് സ്ഥലം വീതം ൈകമാറ്റം ചെയ്ത് സ്വരുക്കൂട്ടി 50 സെന്റ് ഭൂമി ഇന്ന് സ്കൂള്‍ നില്ക്കുന്ന കോടങ്കല്ല് എന്ന സ്ഥലത്ത് ഒരുക്കുകയായിരുന്നു.1972-ല്‍ 100 അടി നീളത്തില്‍ ഒരു കെട്ടിടം സര്‍ക്കാര്‍ തീര്‍ത്തു.ഈ കെട്ടിടത്തില്‍ 2016-17 അധ്യയന വര്‍ഷത്തില്‍ 46 കുട്ടികള്‍ അധ്യയനം നടത്തി വരുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |