"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക്  ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്
==പൊതുവിദ്യാഭ്യാസസംരക്ഷയജ്ഞം==
==പൊതുവിദ്യാഭ്യാസസംരക്ഷയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാര്‍ന്ന രീതിയില്‍ സംഘടിപ്പിച്ചു. എച്ച് എം കോണ്‍ഫറന്‍സ് വിശദാംശങ്ങള്‍ പ്രത്യേക എസ്ആര്‍ജി ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് നല്‍കി. സ്കൂള്‍ എസ് എം സി ചെയര്‍മാന്‍  ശ്രീ രാജേഷ് , പി ടി എ പ്രസിഡണ്ട്  ശ്രീ  ചന്ദ്രന്‍ എന്നിവര്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളില്‍ പോസ്റ്റര്‍ ,ബ്രോഷര്‍, ബാനര്‍ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പി ടി എ , എം പി ടി എ , എസ് എം സി  പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്ര​ണം ചെയ്തു. ഗൃഹസന്ദര്‍ശനം നടത്തി. 27 നു രാവിലെ അസംബ്ളി ചേര്‍ന്നു. കുട്ടികള്‍, രക്ഷിതാക്കള്‍ , അദ്ധ്യാപകര്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങള്‍ എച്ച് എം ശ്രീ സേവ്യര്‍ ആന്റണി മാസ്റ്റര്‍ നല്‍കി. തുടര്‍ന്ന് രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് സംരക്ഷണവലയം തീര്‍ത്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.  യോഗത്തില്‍ ഏകദേശം 70 ഓളം പേര്‍ പങ്കെടുത്തു.

1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക്  ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി_എഫ്_യു_പി_എസ്_കീഴൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്