"എ.എം.എൽ.പി.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51: വരി 51:
സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു രാവിലെ സ്കൂളില്‍ പ്രത്യേക അസംബ്ലി ചേരുകയും പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടര്‍ന്ന് സ്കൂള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടന്നു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ്‌ പി മൂസ മറ്റു രക്ഷിതാക്കള്‍ തുടങ്ങിയവര്‍  പങ്കെടുത്തു. തുടര്‍ന്ന് സ്കൂളും പരിസരവും വൃത്തിയാക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ ടി ഐദ്രു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

[[പ്രമാണം:Psy03.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ]]

[[പ്രമാണം:Psy01|ലഘുചിത്രംനടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ]]
==വഴികാട്ടി==
==വഴികാട്ടി==
മലപ്പുറം പാലക്കാട് ജില്ലകൾക്ക്  അതിര്‍ത്തിയിടുന്ന തൂതപ്പുഴയോരത്തുള്ള പ്രകൃതി രമണീയമായ മൂര്‍ക്കനാട്‌ ഗ്രാമത്തില്‍ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലേക്ക്,  പെരിന്തൽമണ്ണ വളാഞ്ചേരി സംസ്ഥാന പാതയിലെ വെങ്ങാട് നിന്നും ആരംഭിക്കുന്ന വെങ്ങാട് ചെമ്മലശ്ശേരി റോഡില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാൽ എത്തിച്ചേരാം.

"https://schoolwiki.in/എ.എം.എൽ.പി.എസ്._മൂർക്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്