"ജി.എം.എൽ.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36: വരി 36:
.ചാവക്കാട് മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയുന്ന തിരുവത്ര  ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയെട്ടിൽ ആരംഭിച്ചതാണ് .മത്രംകോട്ട്  അച്യുത വൈദ്യർ സ്വന്തം പുരേടത്തിൽ താത്കാലികമായി ഒരു കെട്ടിടം നിർമ്മിച്ഛ് സ്കൂൾ തുടങ്ങുകയായിരിന്നു .ആദ്യ കാലത്തു മൂന്നാം  ക്ലാസ് വരെ ആയിരുന്നു ഉണ്ടായിരുന്നത് .

ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് ആകുമ്പോഴേക്ക് കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമായി .ആയിരത്തി തൊള്ളായിരത്തി നാല്പതോടെ പുതിയ ഓല മേഞ്ഞ കെട്ടിടം നിർമിച്ചു അഞ്ചാം ക്ലാസ് വരെ ഉള്ള വിദ്യാലയമായി.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് മുതൽ ഈ വിദ്യാലയം നാലാം ക്ലാസ് വരെ ഉള്ള എൽ പി വിദ്യാലയമായി മാറി .സ്കൂൾ കെട്ടിടത്തിന്റെ നില വളരെ മോശമാവുകയും ഇടിഞ്ഞുവീഴുകയും  ചെയ്തു.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻമ്പതോടെ ഇന്നത്തെ പ്രദാന കെട്ടിടം പണികഴിച് ക്ലാസുകൾ ആരംഭിച്ചു.ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടോടെ കിണറും കളി സ്ഥലവും ചുറ്റ് മതിലും മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ നാട്ടിലെ സന്നദ പ്രവർത്തകർ നിർമിച്ചു .
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ട് ആകുമ്പോഴേക്ക് കെട്ടിടത്തിന്റെ അവസ്ഥ വളരെ മോശമായി .ആയിരത്തി തൊള്ളായിരത്തി നാല്പതോടെ പുതിയ ഓല മേഞ്ഞ കെട്ടിടം നിർമിച്ചു അഞ്ചാം ക്ലാസ് വരെ ഉള്ള വിദ്യാലയമായി.ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് മുതൽ ഈ വിദ്യാലയം നാലാം ക്ലാസ് വരെ ഉള്ള എൽ പി വിദ്യാലയമായി മാറി .സ്കൂൾ കെട്ടിടത്തിന്റെ നില വളരെ മോശമാവുകയും ഇടിഞ്ഞുവീഴുകയും  ചെയ്തു.
 
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻമ്പതോടെ ഇന്നത്തെ പ്രദാന കെട്ടിടം പണികഴിച് ക്ലാസുകൾ ആരംഭിച്ചു.ആയിരത്തി തൊള്ളായിരത്തി എൺപത്തി രണ്ടോടെ കിണറും കളി സ്ഥലവും ചുറ്റ് മതിലും മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ നാട്ടിലെ സന്നദ പ്രവർത്തകർ നിർമിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്_തിരുവത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്