"ജി.എം.എൽ.പി.എസ് തിരുവത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38: വരി 38:
എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്.കുട്ടികൾക്ക് ബെഞ്ചും ഡെസ്കും എണ്ണത്തിൽ കുറവാണ്.ആവശ്യത്തിന് വേണ്ട മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ഉണ്ട് .കുടി വെള്ളത്തിനായി ചുറ്റുമതിലോട് കൂടിയ കിണർ ഉണ്ട് .കുട്ടികൾക്കു ഉപയോഗിക്കാനായി പൈപ്പുകളും  ഉണ്ട് .കുട്ടികളെ കൊണ്ട് വരുന്നതിനായി സ്കൂൾ വണ്ടിയും ഉണ്ട് .സ്കൂൾ വണ്ടിയുടെ നടത്തിപ്പിന് നല്ലൊരു സംഘടക സമിതി തന്നെ ഉണ്ട്.നല്ലൊരു കഞ്ഞിപ്പുരയും ഉണ്ട്.ഉച്ചഭക്ഷണത്തിന് പുറമേ ഇവിടെ പ്രഭാദ ഭക്ഷണവും നൽകുന്നുണ്ട്.പ്രവേശനോത്സവത്തിന് കുട്ടികൾക്ക് ആവശ്യമായ പഠനോപകാരണങ്ങൾ സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ വിദരണം ചെയ്യാറുണ്ട് .സ്കൂൾ വാർഷികം ഓണാഘോഷം എന്നിവയെല്ലാം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ തന്നെ കൊണ്ടാടുന്നു .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
ഇംഗ്ലീഷ് അസംബ്ലി ,ബി-സ്പെല്ലിങ്,സർഗ്ഗവേള ,പച്ചക്കറി കൃഷി ,മലയാളത്തിളക്കം,ക്വിസ് പരിപാടികൾ ,ദിനാചരണങ്ങൾ
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
1984-89    പുരുഷോത്തമൻ മാസ്റ്റർ
1994-97    ശങ്കരൻ മാസ്റ്റർ
1997-2000  ആമിനു ടീച്ചർ
2000-2003  സണ്ണി മാസ്റ്റർ
2003-2004  ആയിഷ കുഞ്ഞി ടീച്ചർ
2004-2005  സരോജിനി ടീച്ചർ
2005-      ഔസേപ് മാസ്റ്റർ
2005-2006  മല്ലിക ടീച്ചർ
2006-2008  ലൂസി ടീച്ചർ
2008-2010  മറിയക്കുട്ടി ടീച്ചർ
2010-2014  ലീന ടീച്ചർ
2014-2015  ഓമന ടീച്ചർ
2015-      സുരേഷ് മാസ്റ്റർ

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
"https://schoolwiki.in/ജി.എം.എൽ.പി.എസ്_തിരുവത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്