"ഗവ. എൽ പി ബി എസ് അകപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
1893  ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ്‌ അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എൽ_പി_ബി_എസ്_അകപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്