"പുല്ലൂക്കര നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21: വരി 21:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  92
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  92
| അദ്ധ്യാപകരുടെ എണ്ണം= 5     
| അദ്ധ്യാപകരുടെ എണ്ണം= 5     
| പ്രധാന അദ്ധ്യാപകൻ= സരോജിനി പി         
| പ്രധാന അദ്ധ്യാപിക=സരോജിനി പി         
| പി.ടി.ഏ. പ്രസിഡണ്ട്=    അബ്ദുൽ നാസർ സി എച്       
| പി.ടി.ഏ. പ്രസിഡണ്ട്=    അബ്ദുൽ നാസർ സി എച്ച്     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
വരി 34: വരി 34:
സ്കൂൾ സ്ഥാപിതമായിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു എന്നതാണ് വായ്മൊഴി . പുല്ലൂക്കര വലിയപീടികയിൽ എന്നറിയപ്പെടുന്നിടത്ത് ഇന്നത്തെ സ്കൂളിന്റെ പ്രാരംഭദിശയിലുള്ള എഴുത്തുപള്ളിക്കൂടം സ്ഥിതി ചെയ്തതായി പറയപെടുന്നു . അവിടത്തെ എഴുത്താശാനായിരുന്നു വണ്ണമ്പത്ത് കുഞ്ഞിക്കുട്ടി ഗുരുക്കൾ . അഗീകാരമില്ലാത്ത എഴുത്തുപള്ളിക്കൂടമായി എത്രകാലം സ്ഥാപനം തുടർന്നു എന്നതിന്റെ വ്യക്തമായ കാലനിർണയം ലഭ്യമല്ല. സ്കൂൾ പരിസരത്തെ വൃദ്ധജനങ്ങളുടെയും ഇന്ന് ജീവിച്ചിരിപ്പുള്ള പൂർവ്വ അദ്ധ്യാപകരുടേയും , ഓർമകളിൽ നിന്ന് ശേഖരിച്ച വസ്തുക്കളും, ലഭ്യമായ ഏതാനും രേഖകളുമാണ് ഈ സ്ഥാപനത്തിന്റെ ചരിത്ര പശ്ചാത്തലം.

1932 മുതലുള്ള ലഭ്യമായ രേഖകളിൽ നിന്ന് മനസിലാവുന്നത് അംഗീകാരം ലഭിക്കുമ്പോൾ സ്കൂളിന്റെ നാമം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നതായിരുന്നു. 1947ശേഷം പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിച്ചു. സ്ഥാപിത മാനേജർ കാക്കറോട്ട് കുഞ്ഞനന്തൻ നമ്പ്യാർ ആണെന്ന് പറയപ്പെടുന്നു. പിന്നീട് വാച്ചാലി ശങ്കുണ്ണിക്ക് സ്ഥാപനം കൈമാറി . തുടർന് പഴയപുരയിൽ അച്യുതൻമാസ്റ്റർ - പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂട്ടവകാശത്തിൽ സ്ഥാപനം ഏറ്റെടുത്തു.
1932 മുതലുള്ള ലഭ്യമായ രേഖകളിൽ നിന്ന് മനസിലാവുന്നത് അംഗീകാരം ലഭിക്കുമ്പോൾ സ്കൂളിന്റെ നാമം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നതായിരുന്നു. 1947ശേഷം പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിച്ചു. സ്ഥാപിത മാനേജർ കാക്കറോട്ട് കുഞ്ഞനന്തൻ നമ്പ്യാർ ആണെന്ന് പറയപ്പെടുന്നു. പിന്നീട് വാച്ചാലി ശങ്കുണ്ണിക്ക് സ്ഥാപനം കൈമാറി . തുടർന്ന് പഴയപുരയിൽ അച്യുതൻമാസ്റ്റർ - പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂട്ടവകാശത്തിൽ സ്ഥാപനം ഏറ്റെടുത്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 41: വരി 41:

ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് .  

പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള ശ്രെമത്തിലാണ്‌സ്കൂൾ
പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/പുല്ലൂക്കര_നോർത്ത്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്