"യു.പി.എസ് നാട്ടിക സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
[[പ്രമാണം:24563 old students.png|700px|ലഘുചിത്രം|നടുവിൽ]]


സ്കൂളിന്റെ ആദ്യത്തിൽ തന്നെ ഇവിടെ പഠിച്ച നാട്ടികക്കാരൻ ആലപ്പുഴ സുബ്രമണ്യൻ അമേരിക്കയിലെ മികച്ച ശാസ്ത്രജ്ഞനായിരുന്ന.എം.കെ.ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയ ശ്രീ.എം.എ.അഷ്‌റഫലി ഞങ്ങളുടെ വിദ്യാലയത്തിന്റെ പൂർവ വിദ്യാർത്ഥി ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. പെൺകുട്ടികൾ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യാൻ പാടില്ലാത്ത അവസ്ഥ നിലനിന്നിരുന്ന കാലത്തു പ്രഥമ വനിതാ വില്ലേജ് ഓഫീസർ ആയിരുന്നു ഗിരിജ ഗോവിന്ദൻ. പിന്നീട് revenue ഇൻസ്‌പെക്ടർ ആയാണ് വിരമിച്ചത്.അമേരിക്കയിലെ കത്തോലിക്കാ സഭയുടെ മേധാവിയായി വിരാചിക്കുന്ന ഫാദർ സി.ഐ. ഡേവിസ് , അമേരിക്കയിലെ പ്രൊഫസർ ആയ ബാബു .കെ.എസ്‌, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സുനിൽ.വി., നേത്രരോഗവിദഗ്ധനായ ഡോക്ടർ ബാബു,വലപ്പാട്, ഡോക്ടർ റോഷ്, ഡോക്ടർ ഹർഷൻ, ഡോക്ടർ ഷഹര്ബാന് , ഡോക്ടർ ശ്രീജ രാജേഷ്,ഡോക്ടർ സഗീർ,ഡോക്ടർ ദിനേശ്,(കോട്ടക്കൽ പ്രൊഫസർ), സി.ആർ.പി.ഓഫീസർ വേതോട്ടിൽ ശങ്കരനാരായണൻ എന്നിവരെല്ലാം ഞങ്ങളുടെ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ആണ്. തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ഫോറൻസിക് സര്ജന് ഡോക്ടർ ഹിതേഷ് ശങ്കർ,മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്യുന്ന അഡ്വക്കേറ്റ് വാസു , വിശേഷ്, എന്നിവരും എഷെയ്ഡിൽ വെള്ളി മെഡൽ നേടിയ പി. രാമചന്ദ്രൻ,കലാമണ്ഡലം പ്രസിഡന്റും പ്രശസ്ത മലയാള സാഹിത്യ നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്തു , പ്രൊഫസർ ജ്യോതി എന്നിവരും ഈ സ്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് . ഇവരെ കൂടാതെ അനേകായിരം അദ്ധ്യാപകരെയും ,നേര്സുമാരെയും എങ്ങിനീർമാരെയും ,ബാങ്ക് ഓഫീസർമാരെയും , രാഷ്ട്രീയപ്രമുഖരേയും വാർത്തെടുക്കാൻ സെൻട്രൽ യു.പി.സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അനവധി വിദേശരാജ്യങ്ങളിൽ മികച്ച ജോലിയും ബിസിനസ്സും ചെയ്യുന്ന പൂർവ വിദ്യാർത്ഥികളും ഉണ്ട്.  .


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
"https://schoolwiki.in/യു.പി.എസ്_നാട്ടിക_സെൻട്രൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്