"എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വര്‍ത്X മാക്കുന്നതിനു വേണ്ടി, വെട്ടത്തൂര്‍ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തത്തിന്‍റെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിന്‍റെ അടിത്തറയായി.
"വിദ്യ അറിവാണ്, ആയുധമാണ്, കൊടുക്കും തോറും ഏറിവരുന്ന ധനമാണ്" എന്നെല്ലാമുള്ള തിരിച്ചറിവ് അന്വര്‍ത്ഥ മാക്കുന്നതിനു വേണ്ടി, വെട്ടത്തൂര്‍ പ്രദേശത്തെ വലിയ മനസ്സിനുടമകളായ ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു ചര്‍ച്ച ചെയ്തത്തിന്‍റെ ഫലമായി, എ.എം.യു.പി.എസ്.വെട്ടത്തൂർ എന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇപ്പോഴത്തെ വിദ്യാലയത്തിന്‍റെ അടിത്തറയായി.


സ്വാതന്ത്ര്യലബ്ധിയ്ക്കു വളരെ മുമ്പുതന്നെ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയത്തെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ആദ്യകാലത്ത് ഈ വിദ്യാലയത്തിനു വേണ്ടി അനവരതം പ്രയത്നിച്ച ആദ്യകാല മഹാത്മാക്കളുടെ മുമ്പിൽ സ്മരണാഞ്ജലി അർപ്പിക്കുന്നു.
ലഭ്യമായ വിവരം അനുസരിച്ച് 1945 ൽ അന്നത്തെ മാനേജറായിരുന്ന വടക്കേതിൽ അബ്ദുവിന്റെ പക്കൽ നിന്നും ജനാബ്. കെ.കെ കുഞ്ഞാലൻ ഹാജി, മാനേജർ പദവി ഏറ്റെടുക്കുകയും സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സ്ക്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു


1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  
1946 ല്‍ നം.KDis 038/1946 തിയ്യതി 20-11-1946 എന്ന ഉത്തരവ് പ്രകാരം സ്കൂളില്‍ 6-ആം തരം ആരംഭിക്കാനുള്ള അനുമതി നേടി. 1950 തില്‍ ഈ വിദ്യാലയത്തില്‍ നിന്നുള്ള ആദ്യ ESSLC ബാച്ച് പഠനം പൂര്‍ത്തിയാക്കി.  
"https://schoolwiki.in/എ.എം.യു.പി.എസ്.വെട്ടത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്