"ഗവ. എൽ പി ബി എസ് അകപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അകപ്പറമ്പ്
| സ്ഥലപ്പേര്=  
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല=  
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല=  
| സ്കൂള്‍ കോഡ്= 25401
| സ്കൂള്‍ കോഡ്=  
| സ്ഥാപിതവര്‍ഷം=1897
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= ജി എൽ പി ബി എസ്,
| സ്കൂള്‍ വിലാസം= പി.ഒ, <br/>
അകപ്പറമ്പ്
| പിന്‍ കോഡ്=
വാപ്പാലശ്ശേരി പി ഒ
| സ്കൂള്‍ ഫോണ്‍=   
നെടുമ്പാശ്ശേരി
| സ്കൂള്‍ ഇമെയില്‍=
അങ്കമാലി
| പിന്‍ കോഡ്=683572
| സ്കൂള്‍ ഫോണ്‍=  04842611951
| സ്കൂള്‍ ഇമെയില്‍= 25401glpbsakapparambu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=അങ്കമാലി
| ഉപ ജില്ല=
<!-- സര്‍ക്കാര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം - വിദ്യാഭ്യാസവകുപ്പ് 
| ഭരണ വിഭാഗം=
<!- പൊതു വിദ്യാലയം  -  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= പ്രീപ്രൈമറി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=9  
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=19
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 5   
| അദ്ധ്യാപകരുടെ എണ്ണം=    
| പ്രധാന അദ്ധ്യാപിക = ശ്രീമതി വനജ എം പി         
| പ്രധാന അദ്ധ്യാപകന്‍=          
| പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം= 25401myschool.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ .പി .ബി .എസ്‌ ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ . പി.ജി.എസ്‌ അടച്ചു പൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്‌.ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായി ഇത് സ്ഥിതി ചെയ്യുന്നു
      ഇവിടെ പ്രധാന അദ്ധ്യാപിക അടക്കം അഞ്ചു അദ്ധ്യാപകരും ഒരു പി ടി മീനിയലും  ഒരു പാചക തൊഴിലാളിയും ജോലിചെയ്യുന്നു
കൂടാതെ ഒരു പ്രീ പ്രൈമറി അധ്യാപികയും ഹെൽപ്പറും ഉണ്ട് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഓഫീസ്മുറിയടക്കം നല്ക്ലാസ്സ് റൂമുകളുണ്ട് .ഗെയിറ്റോടുകൂടിയ ചുറ്റുമതിൽ സൗകര്യം ഉണ്ട്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.എല്ലാ സൗകര്യത്തോടുകൂടിയുള്ള അടുക്കളയുണ്ട് .കുട്ടികൾക്കാവശ്യത്തിനുള്ള കക്കൂസും , മൂത്രപ്പുരയും ഉണ്ട് .(2കക്കൂസ് 2 മൂത്രപ്പുര ).സൗജന്യമായ ഇന്റർനെറ്റ് ടെലിഫോൺ സൗകര്യം .2 പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ,1 പ്രിൻറർ.വൈദ്യുതീകരിച്ച ക്ലാസ് മുറികൾ .എല്ലാ ക്ലാസ് മുറികളിലും ഫാൻ സൗകര്യം .വിപുലമായ ലൈബ്രറി പുസ്തക ശേഖരണം .റേഡിയോ കേൾക്കാനുള്ള സൗകര്യം
 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ._എൽ_പി_ബി_എസ്_അകപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്