"ഗവ.എൽ.പി.എസ്.ഉളവയ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33: വരി 33:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
ഹെഡ്മിസ്ട്രസിന്റെ മുറിയും നേഴ്സറിയും ഉൾപ്പെടെ 6 മുറികൾ ഉണ്ട് .ആവശ്യത്തിന് ബഞ്ചുകളും ഡസ്ക്കുകളും ഇല്ലാത്തതിനാൽ കുട്ടികൾക്ക് ഇരിക്കുന്നതിനും ബുക്കുകൾ വെച്ച് എഴുതുന്നതിനും ബുദ്ധിമുട്ട് ഉണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി റാമ്പ് ആന്റ് റെയിൽ സംവിധാനത്തോടു കൂടിയ ക്ലാസ്സ് മുറി ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് പ്രത്യേകം അടുക്കളയുണ്ട്. ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഹാൾ ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട് .കുടിവെള്ളം തിളപ്പിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാറുണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം  ടോയ്ലറ്റുകൾ ഉണ്ട്. മതിയായ ജലലഭ്യതയുണ്ട്. സ്കൂളിന് ചുറ്റുമതിൽ, ഗേറ്റ്, കമാനം എന്നിവയുണ്ട്. അയൽപക്ക വിദ്യാലയങ്ങളുമായി കളിസ്ഥലം പങ്കിടാൻ സൗകര്യമുള്ള ഒരേക്കറോളം വിസ്തൃതമായ ഉപയോഗക്ഷമമായ കളിസ്ഥലം ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ ഉൾപ്പെടെ വൈദ്യുതി സൗകര്യം ഉണ്ട്. ആയിരത്തോളം ലൈബ്രറി പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ ചിട്ടയായി സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകളോ പ്രത്യേക മുറികളോ ഇല്ല. പത്രത്തിന്റേയും ബാലമാസികകളുടേയും പ്രയോജനം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ആധ്യാപകർ സ്ക്കൂളിൽ എത്തിയ്ക്കുകയും അതിലൂടെ വായനമെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ഗവ.എൽ.പി.എസ്.ഉളവയ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്