"പുളി‍‍‍ഞ്ഞോളി എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
#
#


നേട്ടങ്ങള്‍ ==കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി അദ്ധ്യായനവര്‍ഷത്തിന്റെ ആരംഭം മുതല്‍ക്ക് തന്നെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായി കുട്ടികളുടെ അക്ഷരഞ്ജാനവും ഭാഷാജ്ഞാനവും വര്‍ദ്ധിപ്പിക്കാന്‍വേണ്ടി അക്ഷരത്തോണി എന്ന പദ്ധതി നടപ്പാക്കി. അതിന്റെ ഫലമായി കുട്ടികളുടെ അക്ഷരജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഭാഷാപരമായും നേട്ടങ്ങള്‍ കൈവരിച്ചു. ഈ വര്‍ഷത്തെ പ്രവൃത്തി പരിചയമേളയില്‍ വടകര സബ് ജില്ലയില്‍ പത്താം സ്ഥാനം കൈവരിച്ചു. മറ്റ് മേളകളിലും മോശമല്ലാത്ത രീതിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കി . അതുപോലെ തന്നെ ന്യൂമാക്സ് പരീക്ഷയില്‍ നാലാംസ്ഥാനം കൈവരിച്ചു. സംസ്കൃതോത്സവത്തിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു..വര്‍ഷങ്ങളില്‍ നടത്തിവരുന്ന സഹവാസ പഠനക്യാമ്പ് കുട്ടികള്‍ക്ക് വിഞ്ജാനപ്രദവും വിനോദ ദായകവുമായി. ഇതില്‍ ഇംഗ്ലീഷിലും ഗണിതത്തിലും പ്രത്യേക പരിശീലനം ലഭിച്ചു. സ്കൂളിന്റെ ചരിത്രനിര്‍മ്മാണത്തിലൂടെ സമൂഹവുമായി ബന്ധം സ്ഥാപിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിഞ്ഞു. ഔഷധത്തോട്ടവും പച്ചക്കറിതോട്ടവും നിര്‍മ്മാക്കുന്നതിലൂടെ കൃഷിയോടുളള താല്‍പ്പര്യവും അതുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകളും ആര്‍ജ്ജിച്ചു.
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


"https://schoolwiki.in/പുളി‍‍‍ഞ്ഞോളി_എസ്_ബി_എസ്‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്