"ഗവൺമെന്റ് സിറ്റി വി. ആൻഡ് എച്ച്. എസ്. എസ് പി. എം. ജി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|Govt. City VHSS, PMG}}
{{prettyurl|Govt. City VHSS, PMG}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
| പേര്= ഗവ. സിറ്റി വി.എച്ച്.എസ്.എസ് |
| പേര്= ഗവ. സിറ്റി വി.എച്ച്.എസ്.എസ് |
| സ്ഥലപ്പേര്= പിഎംജി  
| സ്ഥലപ്പേര്= പിഎംജി  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43036 |
| സ്കൂൾ കോഡ്= 43036 |
| സ്ഥാപിതദിവസം= 01 |
| സ്ഥാപിതദിവസം= 01 |
| സ്ഥാപിതമാസം= 06 |
| സ്ഥാപിതമാസം= 06 |
| സ്ഥാപിതവര്‍ഷം= 1961 |
| സ്ഥാപിതവർഷം= 1961 |
| സ്കൂള്‍ വിലാസം= ഗവ. സിറ്റി വി.എച്ച്.എസ്.എസ്., പിഎംജി, തിരുവനന്തപുരം |
| സ്കൂൾ വിലാസം= ഗവ. സിറ്റി വി.എച്ച്.എസ്.എസ്., പിഎംജി, തിരുവനന്തപുരം |
| പിന്‍ കോഡ്= 695033 |
| പിൻ കോഡ്= 695033 |
| സ്കൂള്‍ ഫോണ്‍= 04712303397 |
| സ്കൂൾ ഫോൺ= 04712303397 |
| സ്കൂള്‍ ഇമെയില്‍= vhsscity@gmail.com ‌‌‌‌
| സ്കൂൾ ഇമെയിൽ= vhsscity@gmail.com ‌‌‌‌
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍ = ഹൈസ്‌കൂൾ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസിൽ മൂന്ന് പഠന വിഭാഗങ്ങള്‍ ഉണ്ട് -  
| പഠന വിഭാഗങ്ങൾ = ഹൈസ്‌കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസിൽ മൂന്ന് പഠന വിഭാഗങ്ങൾ ഉണ്ട് -  
| ബാങ്കിങ് & ഇൻഷുറൻസ് സെർവീസസ്, കംപ്യൂട്ടറൈസ്‌ഡ്‌ ഓഫീസിൽ മാനേജ് മെൻറ്, ട്രാവൽ & ടൂറിസം |
| ബാങ്കിങ് & ഇൻഷുറൻസ് സെർവീസസ്, കംപ്യൂട്ടറൈസ്‌ഡ്‌ ഓഫീസിൽ മാനേജ് മെൻറ്, ട്രാവൽ & ടൂറിസം |
| മാദ്ധ്യമം= മലയാളം‌ |
| മാദ്ധ്യമം= മലയാളം‌ |
| ആൺകുട്ടികളുടെ എണ്ണം= 126|
| ആൺകുട്ടികളുടെ എണ്ണം= 126|
| പെൺകുട്ടികളുടെ എണ്ണം= 76 |
| പെൺകുട്ടികളുടെ എണ്ണം= 76 |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 202|
| വിദ്യാർത്ഥികളുടെ എണ്ണം= 202|
| അദ്ധ്യാപകരുടെ എണ്ണം= 25|
| അദ്ധ്യാപകരുടെ എണ്ണം= 25|
| പ്രിന്‍സിപ്പല്‍= ശ്രീമതി. സൈജാറാണി ബി എസ് |
| പ്രിൻസിപ്പൽ= ശ്രീമതി. സൈജാറാണി ബി എസ് |
| പ്രധാന അദ്ധ്യാപിക= ശ്രീമതി. സലീന എം |
| പ്രധാന അദ്ധ്യാപിക= ശ്രീമതി. സലീന എം |
| പിടിഎ പ്രസിഡണ്ട്= അഡ്വ. അജിത് കുമാർ |
| പിടിഎ പ്രസിഡണ്ട്= അഡ്വ. അജിത് കുമാർ |
| ഗ്രേഡ്=6 |
| ഗ്രേഡ്=6 |
| സ്കൂള്‍ ചിത്രം= Govt City VHSS.jpg ‎|
| സ്കൂൾ ചിത്രം= Govt City VHSS.jpg ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.


==== '''ചരിത്രം''' ====
==== '''ചരിത്രം''' ====
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യല്‍ സ്ക്കൂള്‍' എന്ന പേരിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. ആദ്യ ബാച്ചില്‍ പത്താം തരത്തില്‍ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ല്‍ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 ല്‍ 100%  ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളില്‍ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങള്‍, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.
നഗര മധ്യത്തിലായിരുന്ന തിരുവനന്തപുരം എ൯ജിനീയറിങ് കോളേജ് കുളത്തൂരിലേക്ക് മാറ്റിയപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിളള ഒഴിഞ്ഞുകിടന്ന ഒരു കെട്ടിടത്തിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കാ൯ തീരുമാനിച്ചു. 'ന്യൂ സിറ്റി റെസിഡ൯ഷ്യൽ സ്ക്കൂൾ' എന്ന പേരിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്. ആദ്യ ബാച്ചിൽ പത്താം തരത്തിൽ 35 വിദ്യാ൪ഥികളാണ് ചേ൪ന്നത്. ആദ്യത്തെ പ്രധാന അദ്ധ്യാപിക സരോജിനിയമ്മയായിരുന്നു. 1965ൽ യുപി വിഭാഗവും, 1983-1984 വ൪ഷം വിഎച്ച്എസ് വിഭാഗവും ആരംഭിച്ചു. 1994 100%  ആയിരുന്നു വിജയം. 2004-2005 വ൪ഷം കുമാരി രമ്യ എം.എസ്., കുമാരി അംബിളി എന്നിവ൪ റാങ്ക് നേടി. 2005 മുതൽ 2016 വരെ വ൪ഷങ്ങളിൽ 100% വിജയമാണ് കരസ്ഥമാക്കിയത്. വിഎച്ച്എസ് വിഭാഗത്തിലും ഉന്നത വിജയം നേടാ൯ കഴിഞ്ഞു. പരിചയ സമ്പന്നരായ പ്രധാന അദ്ധ്യാപികമാരുടെയും പ്രഗത്ഭരായ അധ്യാപകരുടെയും പിടിഎ അംഗങ്ങൾ, ഓഫീസ് ജീവനക്കാ൪ എന്നിവരുടെ ഒന്നിച്ചുളള പ്രവ൪ത്തനം സ്ക്കൂളിനെ ഇപ്പോഴും വിജയത്തിലേക്ക് നയിക്കുന്നു.


==== '''ഭൗതികസൗകര്യങ്ങള്‍''' ====
==== '''ഭൗതികസൗകര്യങ്ങൾ''' ====
വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗണ്‍സിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയില്‍ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിദ്യാരംഗം കലാസാഹിത്യ വേദി, സയ൯സ് ക്ളബ്, ഗണിത ശാസ്ത്ര ക്ളബ്, സാമൂഹ്യ ശാസ്ത്ര ക്ളബ്, ഐറ്റി ക്ളബ്, ടൂറിസം ക്ളബ്, പരിസ്ഥിതി ക്ളബ്, റീഡിംഗ് കോ൪ണ൪, കരിയ൪ ഗൈഡ൯സ് & കൗൺസിലിംഗ്, ലൈബ്രറി, സയ൯സ് ലാബ്, കംപ്യൂട്ട൪ ലാബ്, ജ്യോഗ്രഫി ലാബ് എന്നിവ നല്ല രീതിയിൽ പ്രവ൪ത്തിച്ചുവരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ബഹു. വട്ടിയൂര്‍ക്കാവ് എംഎല്‍എ ശ്രീ. കെ. മുരളീധരന്‍ അവര്‍കളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.
ബഹു. വട്ടിയൂർക്കാവ് എംഎൽഎ ശ്രീ. കെ. മുരളീധരൻ അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്‌കൂളിനു പുതിയതായി ബഹുനില കെട്ടിടം അനുവദിക്കുകയും അതിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയുമാണ്.


==== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ====
==== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ====
ക്ലാസ് മാഗസിന്‍,
ക്ലാസ് മാഗസിൻ,
വിദ്യാരംഗം കലാ സാഹിത്യ വേദി,
വിദ്യാരംഗം കലാ സാഹിത്യ വേദി,
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവർത്തനങ്ങൾ


==== '''മാനേജ്‌മെൻറ്''' ====
==== '''മാനേജ്‌മെൻറ്''' ====
സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം


==== '''മുന്‍ സാരഥികള്‍''' ====
==== '''മുൻ സാരഥികൾ''' ====
പ്രധാന അധ്യാപകർ
പ്രധാന അധ്യാപകർ
2013-14 ശ്യാമകുമാരി എ
2013-14 ശ്യാമകുമാരി എ
വരി 61: വരി 61:
2013 സൈജാറാണി ബി എസ്
2013 സൈജാറാണി ബി എസ്


==== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ====
==== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ====
*വിവരങ്ങള്‍ ലഭ്യമല്ല
*വിവരങ്ങൾ ലഭ്യമല്ല


==== '''വഴികാട്ടി''' ====
==== '''വഴികാട്ടി''' ====
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 74: വരി 74:
|}
|}
{{#multimaps: 8.508849,76.9453733 | zoom=12 }}
{{#multimaps: 8.508849,76.9453733 | zoom=12 }}
<!--visbot  verified-chils->