"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
=== ബഷീർ അനുസ്മരണം ===
          2024 ജൂലൈ 5 ന് പ്രത്യേക അസംബ്ലി നടത്തി ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കൃതി ആസ്വാദനം, ബഷീർ ലഘുജീവചരിത്രാവതരണം, ബഷീർ സാഹിത്യ ക്വിസ്സ്, കവിതാലാപനം, ബഷീറിയൻ നിഘണ്ടു എന്നീ പരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 
<gallery mode="packed-hover" heights="200">
</gallery>
</p>
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി ===  
=== സെമിനാർ - വായനാസംസ്ക്കാരത്തിന്റെ കാലിക പ്രസക്തി ===  
           വായനാമാസാചരണത്തോട് അനുബന്ധിച്ച് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.   
           വായനാമാസാചരണത്തോട് അനുബന്ധിച്ച് 2024 ജൂലൈ 04 ന് സെമിനാർ നടത്തുകയുണ്ടായി. കുമളി ഗവൺമെന്റ് ട്രൈബൽ യു പി സ്ക്കൂൾ അധ്യാപകരായ ശ്രീ. ശ്രീലാൽ പി ജെ, ശ്രീ.രാജേഷ് എസ് എന്നിവർ സെമിനാർ നയിച്ചു.  വായന ആരംഭിക്കേണ്ടതും തുടരേണ്ടതും എങ്ങനെയെന്നും, പുസ്തകവായനയുടെ ആവശ്യകത എന്തെന്നും, വായിക്കേണ്ടത് എന്തൊക്കെയാണെന്നും സെമിനാറിന്റെ ഭാഗമായി. കുട്ടികൾ വളരെ ഉത്സാഹപൂർവ്വം ആദ്യന്തം പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ രാജശേഖരൻ സി, വിദ്യാരംംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി അൽഫോൺസ ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.   
<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
പ്രമാണം:30039 reading sem.jpg
പ്രമാണം:30039 reading sem.jpg