"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 209: വരി 209:
==കൊല്ലം @ 75 ==
==കൊല്ലം @ 75 ==
കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
കൊല്ലം ജില്ല രൂപീകരണത്തിന്റെ 75 ആം വാർഷികം വിപുലമായി ആഘോഷിച്ചു. സ്ലൈഡ് ഷോ യുടെ സഹായത്തോടെ ജില്ലയിലെ പ്രധാന സ്ഥലങ്ങളും സംഭവങ്ങളും കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.
==ബഷീർ അനുസ്മരണം  ==
പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ പ്രിയ ഗാനം സോജാ രാജകുമാരിയുടെ പശ്ചാത്തലത്തിൽ ബഷീർ കഥകളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉൾപ്പെട്ട സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. ഹെഡ്‍മാസ്റ്റർ കണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ  കൃതികളുടെ പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. ബഷീർ ദിന പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, മിനി, അർച്ചന, മിനി മോൾ, വൃന്ദ, രമ്യ എന്നിവർ നേതൃത്വം നൽകി.