"എം എ എം എ.എൽ.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. | മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയില്‍ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കല്‍. 1963 ല്‍ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ എവരിസ്റ്റസ് പാംപ്ലാനിയുടെ മേല്‍നോട്ടത്തില്‍ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍കോയ സ്കൂളിന്റെ പ്രവര്‍ത്തനാനുമതി നല്‍കിയത്. | ||
4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 1967ല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ല്‍ താമരശ്ശേരി കോര്‍പ്പറേറ്റ്, മാനേജ് മെന്റ് നിലവില്‍ വന്നത് മുതല്‍ ഈ സ്കൂള്‍ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തിലാണ് നിലവിലെ കോര്‍പ്പറേറ്റ് മാനേജര്‍.സ്കൂള്മാനേജര് റവ.ഫാദര്‍ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തില്‍ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.1966 ല്‍ ലോവര്പ്രൈമറി പൂര്‍ത്തിയായ സ്കൂള്‍ 1967ല്‍തലശ്ശേരി കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ല്‍ താമരശ്ശേരി കോര്‍പ്പറേറ്റ്, മാനേജ് മെന്റ് നിലവില്‍ വന്നത് മുതല്‍ ഈ സ്കൂള്‍ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ പുരയിടത്തിലാണ് നിലവിലെ കോര്‍പ്പറേറ്റ് മാനേജര്‍.സ്കൂള്മാനേജര് റവ.ഫാദര്‍ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തില്‍ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | |||
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ ലളിതവും സുഗമവുമാക്കാനുള്ള സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യവും | വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവര്‍ത്തനങ്ങള്‍ ലളിതവും സുഗമവുമാക്കാനുള്ള സ്മാര്‍ട്ട് ക്ലാസ് റൂം സൗകര്യവും | ||
പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==മികവുകൾ== | ==മികവുകൾ== | ||
2016-17 സബ് ജില്ലാ കലോല്‍സവത്തില്‍ അറബി സംഘഗാനം ,ഖുര്‍ആന്‍ പാരായണം എന്നിവയില്‍ എ ഗ്രേഡ് | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ജൂണ്‍ 5 -പരിസ്ഥിതി ദിനം | |||
ജൂണ്‍ 19 -വായനാ ദിനം | |||
ജൂലൈ 21 ചാന്ദ്ര ദിനം | |||
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
നവംബര്‍ 14 ശിശുദിനം | |||
ഡിസംബര്‍ 25 ക്രിസ്തുമസ് ദിനാഘോഷം | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
# അബ്ദുല്‍ ജബ്ബാര്‍ എന്‍. | # അബ്ദുല്‍ ജബ്ബാര്‍ എന്‍. | ||
വരി 57: | വരി 65: | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
=== | ====== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
=== | ====== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.3775479,76.0420096|width=800px|zoom=12}} | {{#multimaps:11.3775479,76.0420096|width=800px|zoom=12}} |