"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}
==ലോക പരിസ്ഥിതി ദിനം - ജൂൺ 5==
==ലോക പരിസ്ഥിതി ദിനം - ജൂൺ 5==
ജൂൺ 5 ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനത്തിനത്തോട് അനുബന്ധിച്ച്  ചത്രത്തൊടി എ കെ എച്ച്  എം യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ,സ്കൂൾ  പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നാട്ടു .പ്രസ്തുത പരിപാടി പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ കലാം മാസ്റ്റർ ഉൽഘാടനം ചെയ്തു. ക്ലാസ് തലത്തിൽ ക്വിസ് പ്രോഗ്രാം , പോസ്റ്റർ നിർമാണം  തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.