"ജി.റ്റി.എച്ച്.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== വായനാദിനാചരണം 2024 === | |||
21-06-2024 വെള്ളിയാഴ്ച്ച രാവിലെ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് യോഗാപരിശീലനം നടത്തി. | |||
പ്രായഭേദമന്യേ ഏവർക്കും അഭ്യസിക്കാവുന്ന ഒന്നാണ് യോഗ. ശരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കുന്നയോഗയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു ദിനാചരണത്തിന്റെ ഉദ്ദേശ്യം.കുട്ടികൾക്ക് അനായാസേന അഭ്യസിക്കുവാൻ സാധിക്കുന്ന ===പ്രാണായാമം, ശലഭാസനം, ഗോമുഖാസനം, മാർജ്ജാരാസനം=== എന്നീ യോഗ മുറകൾ പരിശീലിച്ചു. | |||
<gallery mode="packed-hover" heights="200"> | |||
പ്രമാണം:30039 .jpg | |||
</gallery> | |||
=== വായനാദിനാചരണം 2024 === | === വായനാദിനാചരണം 2024 === | ||