"ജി. വി. എച്ച്. എസ്. എസ്. ചെറുവണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
പുത്തൻ പ്രതീക്ഷകളുമായി 2024 2025 വർഷത്തിലെ ജില്ലാതല പ്രവേശനോത്സവം കോഴിക്കോട് ജില്ലയിലെ ജി വി എച്ച് എസ്സ് എസ്സ്  ചെറുവണ്ണൂരിൽ വെച്ച് നടന്നു. ജൂൺ 3 രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ബഹു: മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കുരുന്നുകൾക്കൊപ്പം അധ്യാപകരും നാട്ടുകാരും ഓരോ വിദ്യാർത്ഥികളും ഒത്തുചേർന്ന ഗംഭീരമായി പരിപാടി കൊണ്ടാടി. സംസ്ഥാന,ജില്ലാ പ്രവേശനോത്സവഗാനങ്ങൾ  കണ്ണിനും കാതിനും  കുളിർമയേകി. സ്കൂളിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിനം കൂടിയായി.
പുത്തൻ പ്രതീക്ഷകളുമായി 2024- 2025 വർഷത്തിലെ ജില്ലാതല പ്രവേശനോത്സവം കോഴിക്കോട് ജില്ലയിലെ ജി വി എച്ച് എസ്സ് എസ്സ്  ചെറുവണ്ണൂരിൽ വെച്ച് നടന്നു. ജൂൺ 3 രാവിലെ 10 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ബഹു: മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. കുരുന്നുകൾക്കൊപ്പം അധ്യാപകരും നാട്ടുകാരും ഓരോ വിദ്യാർത്ഥികളും ഒത്തുചേർന്ന ഗംഭീരമായി പരിപാടി കൊണ്ടാടി. സംസ്ഥാന,ജില്ലാ പ്രവേശനോത്സവഗാനങ്ങൾ  കണ്ണിനും കാതിനും  കുളിർമയേകി. സ്കൂളിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു ദിനം കൂടിയായി.


പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.
പരീക്ഷകളിൽ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.