"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
അഭിമാന താരങ്ങൾ ആയ വിദ്യാർത്ഥികളുടെ മനസ്സിൽ ക്ഷണനേരംകൊണ്ട് ഗോകുൽ കൃഷ്ണയുടെ വയലിൻ വായന ഇടം പിടിച്ചു. ആർപ്പുവിളികളും ഡാൻസും പാട്ടും കൂടി ആഘോഷത്തിമിർപ്പിൽ ആയിരുന്നു പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ .  

സദസ്സിനെ ഇളക്കി മറിച്ച സംഗീതവിരുന്ന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു തുടർന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുളള സമ്മാനദാനം നടന്നു. സ്കൂളിൻന്റെ പ്രിൻസിപ്പാൾ ശ്രീമതി ലതിക ടീച്ചർ, മാനേജർ ശ്രീ ഇ പി ഉദയരാജൻ, എം പി ടി എ,സീനിയർ അസിസ്റ്റൻറ് ശ്രീമതി പുഷ്പലത ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.

[[വർഗ്ഗം:പ്രവേശനോത്സവം 2024]]