"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:
===റിപ്പബ്ലിക് ദിനം===
===റിപ്പബ്ലിക് ദിനം===
രാജ്യത്തിന്റെ  എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. കൂടാതെ സ്കൂൾ അങ്കണത്തിൽ വിദ്യാലയ വികസന സമിതി നിർമ്മിച്ച കൊടിമരത്തിന്റെയും ഗാന്ധിപാർക്കിന്റെയും ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും ഉണ്ടായി. പ്രമുഖ ഗാന്ധിയൻ പത്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ പ്രതിമ അനാച്ഛാദനം  ചെയ്തു .രാവിലെ    9.30ന് പരേഡ് പതാക ഉയർത്തൽ എന്നിവ നടന്നു. കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പറായ ശ്രീ.ഷിനോജ് ചാക്കോ അധ്യക്ഷതവഹിച്ച ചടങ്ങിന്റെ  സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപികയായിരുന്നു. മുഖ്യപ്രഭാഷണം പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ അരവിന്ദാക്ഷൻ നിർവഹിച്ചു. മെമ്പർ പി രജനി റിട്ടയേർഡ് എഇഒ ജയരാജൻ മാസ്റ്റർ, പ്രസിഡൻറ് ശ്രീ ശിവരാജ് ,എസ്എംസി ചെയർമാൻ സുഗുണൻ, മദർ പിടിഎ പ്രസിഡണ്ട് ഷാന, സീനിയർ അസിസ്റ്റൻറ് ശ്രീ. വിനീത എ ,സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

===സംയുക്ത ഡയറി പ്രകാശനം===
2024 ജനുവരി 26ന്  സംഘടിപ്പിച്ച ക്ലാസ് പിടിഎ  യോഗത്തിൽ വെച്ച് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ 1 2 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി ടീച്ചർ പ്രകാശനം ചെയ്തു. ഒന്നാംതരത്തിൽ ഇതളുകൾ എന്ന പേരിലും രണ്ടാം തരത്തിൽ കുഞ്ഞെഴുത്ത് എന്ന പേരിലും ആണ് സംയുക്ത ഡയറി തയ്യാറാക്കിയത്
===രക്തസാക്ഷി ദിനം===
===രക്തസാക്ഷി ദിനം===
രക്തസാക്ഷി ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു .ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഷോളി ടീച്ചറുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി .മൗന  പ്രാർത്ഥന നടത്തി.

"https://schoolwiki.in/ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്