"ശ്രീ വിദ്യാദിരാജ ഇ.എം.എച്ച്.എസ്. നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
<h2>നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. </h2>
<h2>നെയ്യാറ്റിന്‍കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍ എയിഡഡ് വിദ്യാലയമാണ്. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര നഗരത്തിന്റെ ഹൃദയ ഭാഗത്തു പ്രവർത്തിക്കുന്ന ഒരു അംഗീകൃത ഹയർ സെക്കന്ററി സ്കൂളാണ് ശ്രീ . വിദ്യാധിരാജ വിദ്യാനിലയം . 1978  ഒരു  നഴ്സറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു പ്രൈമറി സ്കൂളായും 2005 ൽ ഒരു ഹയർ സെക്കന്ററി സ്കൂളാണ് ഉയർത്തപ്പെട്ടു. ഇന്ന് സംസ്ഥാന സിലബസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉന്നത നിലവാരത്തിലുള്ള നെയ്യാറ്റിൻകര നഗരസഭയിലെ ഒരു സ്കൂളാണിത്. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ . ആർ . രാമചന്ദ്രൻ നായർ I A S ആണ് നമ്മുടെ സ്ഥാപനത്തിന്റെ ചീഫ് പാട്രണർ അദ്ദേഹത്തിന്റെ മേൽനോട്ടവും , ദീർഘ വീക്ഷണവുമുള്ള ഭരണ നൈപുണ്യതയും ശ്രീ. വിദ്യാധിരാജ സ്വാമിജിയുടെ അനുഗ്രഹവും ഈ സ്കൂളിന്റെ ഉയർച്ചക്ക് സഹായകമാകുന്നു. Dr . അജയ കുമാർ സെക്രെട്ടറിയായ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റിയാണ് സുശക്തമായ ഈ സ്കൂളിന്റെ മാനേജ്‌മന്റ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==