"കോട്ടൂർ എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വൃത്തിയുളള, എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള റൂമുകളാണ് ഇന്നാവശ്യം.2015-2016 വർഷത്തിൽ ഒന്നാം ക്ലാസിനു വേണ്ടി ഇത്തരം ഒരു ക്ലാസ് ഒരുക്കി. ഇനി മാനേജർ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹകരണത്തോടെ എല്ലാ ക്ലാസ്സുകളും ഹൈടക്ക് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
മെച്ചപ്പെട്ട യാത്ര സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മാനേജർ സ്കൂളിന് പുതിയ ബസ് നല്കി. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അതിന്റെ ദൈനംദിന ചെലവ് വഹിക്കുന്നു.കൂടാതെ രക്ഷിതാക്കൾ മാത്രം ഒരുക്കിയ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നു. നടന്നു വരുന്നതും സൈക്കിളിൽ വരുന്നവരെയും പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.
==മികവുകൾ==
==മികവുകൾ==
എല്ലാരും മികവിലേക്ക് ...... സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന ഗ്രേഡിലേക്ക് എത്തിക്കുന്ന പ്രവർത്തനം.അവരുടെ പ0ന നിലവാരത്തിനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു.പ്രത്യേകം കോച്ചിംഗ് നല്കുന്നു. വൈകീട്ട് 4 മുതൽ 5 വരെ.

"https://schoolwiki.in/കോട്ടൂർ_എ_യൂ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്