"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60: വരി 60:
2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന്  5-ാം റാങ്ക്,
2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന്  5-ാം റാങ്ക്,
2004-05  - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.
2004-05  - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.
സാധ്യായദിവസങ്ങളില്‍ രാവിലെ 9.30 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 8.30 മുതല്‍ സ്കൂളില്‍ എത്തുന്ന കുട്ടികള്‍ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്.വൈകുന്നേരം 3.30 ന് ക്ലാസുകള്‍  അവസാനിക്കുന്നു.
കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായ സേവനം നിര്‍വഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്. സ്കൂളിന്റെ സമഗ്രവികസനത്തിനായി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിനോടൊപ്പം സ്റ്റാഫ് സെക്രട്ടറിമാരായി ശ്രീമതി. മിനി. ജി, ശ്രീമതി ഷീല റ്റി. ആര്‍ എന്നിവരും എസ് ആര്‍. ജി കണ്‍വീനേഴ്സായി ശ്രീമതി ലിസി ഫിലിപ്പ്, ഷീജ ബി. എസ് എന്നിവരും പ്രവര്‍ത്തിക്കുന്നു
ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 10 E ലെ പ്യാരിജ എസ് ലാല്‍  സ്കൂള്‍ ലീ‍ഡര്‍ ആയി
തെരഞ്ഞെടുക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിന് 2 കമ്പ്യൂട്ടര്‍ ലാബുകളിലായി ഏകദേശം 28  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 സ്മാര്‍ട്ട് റൂമുകളുണ്ട്. സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.