"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 106: വരി 106:
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്
   കുട്ടികളില്‍ ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും നിരീക്ഷണത്തിലുടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ്  ക്ലബ്  സഹായിക്കുന്നു. ക്വിസ് മല്‍സരങ്ങള്‍,ശാസ്ത്ര പ്രദര്‍ശനങ്ങള് തുടങ്ങിയവ സയന്‍സ്  ക്ലബിന്‍റെ ആഭിമുഖത്തില്‍ നടത്തപ്പെടുന്നു.ഗണിത ശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ് സഹായിക്കുന്നു.

5സോഷ്യല്‍ സയന്‍സ് ക്ലബ്
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം മാനവികത സാമൂഹ്യ അവബോേധം എന്നിവ വളര്‍ത്തുന്നതിനു ലക്ഷ്യമിട്ടിരിക്കുന്നു.ഈ ക്ലബിന്‍റെ  ഭാഗമായി ഒരു ജോഗ്രഫിക്  മ്യുസിയം പ്രവര്‍ത്തിക്കുന്നുണ്ട്.ഫോസിലുകള്‍, അപൂര്‍വ്വ ശില്പങ്ങള്‍,ചരിത്ര സാമഗ്രികള്‍ തുടങ്ങിയവയുടെ ഒരു ശേഖരം മ്യൂസിയത്തിലുണ്ട്.
6.എണ്‍വയണ്‍മെന്‍റല്‍ അവേര്‍ണസ് ക്ലബ്
കുട്ടികള്‍ക്ക് പരിസ്ഥിതിയേപ്പറ്റിയും, തെഴില്‍ സാദ്ധ്യതകളെപ്പറ്റിയും, അറിവു നല്‍കുവാനും,കരകൗശലകലകളി‍ല്‍ പരിശീലനം ലഭ്യമാക്കുവാനും സഹായിക്കുന്നു.
7. എന്‍.സി.സി.
ആദര്‍ശധീരരും അച്ചടക്ക നിഷ്ഠ്യുള്ളവരുമായ പൗരന്‍മാരായി വളര്‍ന്നുവരുവാന്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നു.
8.എനര്‍ജി കണ്‍സര്‍വേഷന്‍ ക്ലബ്
കുട്ട

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.