"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 268: | വരി 268: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''== | ||
വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് | വിദ്യാഭ്യാസം ഓൺലൈനിലൊതുങ്ങുന്ന ഈ മഹാമാരിക്കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമാവുകയാണ് പള്ളിക്കര ഗവണ്മെൻ്റ് ഹൈസ്കൂൾ. 2021 ജൂൺ മാസം മുതൽ സ്കൂളിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ കൊടുക്കുന്നു . | ||
===ജൂൺ 1 -പ്രവേശനോത്സവം=== | ===ജൂൺ 1 -ഓൺലൈൻ പ്രവേശനോത്സവം=== | ||
കോവിഡ് 19 ലോകത്താകമാനം അതിന്റെ ഭീതിതമായ ചിറകുവിരിച്ചു തകർന്നാടുമ്പോൾ പുത്തനുടുപ്പും അതിലേറെ നിറമാർന്ന ചിന്തകളോടും വിദ്യാലയാങ്കണത്തിലേക്ക് കടക്കുവാൻ വെമ്പുന്ന കുട്ടികൾക്ക് നവ്യാനുഭവമായി സ്കൂളിന്റെ ഡിജിറ്റൽ പ്രവേശനോത്സവം. സംസ്ഥാന- ജില്ലാതല ഉദ്ഘാടനത്തിന് തുടർച്ചയായി ജി എച്ച് എസ് എസ് പള്ളിക്കരയിലും വിവിധങ്ങളായ കലാപരിപാടികളോടെ നടക്കുകയും കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ സ്വാഗതം നേരുകയും വാർഡ് മെമ്പർ സിദ്ദിഖ് പള്ളിപ്പുഴയുടെ അധ്യക്ഷതയിൽ ബഹു: പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുമാരൻ അവർകൾ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. | |||
===ജൂൺ 5-ലോക പരിസ്ഥിതി ദിനം === | |||
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ വൃക്ഷത്തൈ നട്ട് സ്കൂൾതല പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 'ഡ്രൈ ഡേ' ആചരണത്തിന്റെ ഭാഗമായി വീടും അരിസരവും വൃത്തിയാക്കുവാനും അതിന്റെ ഫോട്ടോ അയച്ചുതരുവാനും കുട്ടികളോട് ആവശ്യപ്പെട്ടു. 'എന്റെ മരം' എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളോട് അവരവരുടെ വീട് പറമ്പുകളിൽ മരത്തൈ നടുന്നതിന്റെ വീഡിയോ എടുത്ത് അവ അയച്ചുതരുവാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചന മത്സരം വിവിധ ക്ലബ്ബുകളുടെ നിർദേശപ്രകാരം നടന്നു. ജെ ആർ സി സ്കൂൾ തലത്തിൽ 'എന്റെ മരം' പദ്ധതിപ്രകാരം ഓരോ മരം നട്ട് പരിപാലിക്കുവാൻ നിർദേശം നൽകി. | |||
=== ജൂൺ 12 - ബാലവേലവിരുദ്ധദിനം=== | === ജൂൺ 12 - ബാലവേലവിരുദ്ധദിനം=== | ||
ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു. | ജൂൺ 12 ന് ബാലവേലവിരുദ്ധദിനം ആചരിച്ചു.ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അതത് ക്ലാസ്സുകളുടെ വാട്സ് ആപ് ഗ്രൂപ്പുകളിൽ കുട്ടികൾ ബാലവേലവിരുദ്ധപ്രതിജ്ഞ സ്വീകരിച്ചു. | ||
===june 14-ഓൺലൈൻ പഠന വിഭവ ശേഖരണം=== | |||
ഓൺലൈൻ പഠനത്തിന് mobile ഫോൺ ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പൂർവവിദ്യാർത്ഥികൾ 1987-88 എസ് എസ് എൽ സി ബാച്ച്, മൂന്നു മൊബൈൽ ഫോണുകൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി. കഴിഞ്ഞ വർഷവും ഇതേ ഗ്രൂപ്പ് കുട്ടികൾക്ക് രണ്ട് ടി വി യും രണ്ട് സ്മാർട്ട് ഫോണും നൽകിയിരുന്നു. covid പ്രോട്ടോകോൾ പാലിച്ചു സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് ദീപ ടീച്ചർക്ക് കൈമാറി.1989-90 ബാച്ച് ഡി ഡിവിഷൻ സഹപാഠി കൂട്ടായ്മ മൂന്നു സ്മാർട്ട് ഫോണുകൾ സ്കൂളിന് കൈമാറി. | |||
ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്കൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്കൂളിൻെറ വളർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്ദാനം ചെയ്തു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി. | |||
===ജൂൺ 19, വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും=== | |||
വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനവും വായനാപക്ഷാചരണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ: സന്തോഷ് പനയാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ: അംബികാസുതൻ മാങ്ങാട് വായനാസന്ദേശം നൽകി. വിദ്യാരംഗം കൺവീനർ ശ്രീമതി. വിദ്യ ടീച്ചർ സ്വാഗത ഭാഷണം നടത്തി. ഹെഡ്മിസ്ട്രസ്സ് ദീപ ടീച്ചർ, വിശ്വനാഥൻ മാസ്ററർ, പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി ആതിര ആർ നന്ദി പ്രകാശിപ്പിച്ചു. കഥാവായനാ മത്സരം, പുസ്തകാസ്വാദനം, കവിതാപാരായണം, കാരിക്കേച്ചർ രചന, പ്രശ്നോത്തരി, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള അനുമോദനം ക്ലാസ്സ് ഗ്രൂപ്പുകളിൽ അറിയിച്ചു. | |||
===ജൂൺ 21, വായനാപക്ഷാചരണം --അറബിക് ക്ലബ്=== | |||
അറബിക് ക്ലബിൻെറ ആഭിമുഖ്യത്തിൽ വായനാവാരാചരണത്തിൻെറ ഭാഗമായി കുട്ടികൾക്ക് അറബിക് കാലിഗ്രാഫി മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. | |||
===ജൂൺ 25-വായനാപക്ഷാചരണം --സമാപനം=== | |||
വായനാപക്ഷാചരണത്തിൻെറ സമാപനചടങ്ങ് ഓൺലൈനായി നടന്നു. കവി ദിവാകരൻ വിഷ്ണുമംഗലം, കവിയും ഭാഷാഗവേഷകനും അധ്യാപകനുമായ സുമേഷ് കൃഷ്ണൻ, കവിയും അധ്യാപകനുമായ മോഹനൻ നടുവത്തൂർ തുടങ്ങിയവർ പങ്കെടുത്തു. SRG കൺവീനർ ശ്രീമതി ബാലാമണി ടീച്ചർ നന്ദി പറഞ്ഞു. ഇതേ ദിവസം എസ് എസ് എൽ സി 2019 ബാച്ചിലെ കുട്ടികൾ ഒരു സ്മാർട്ട് ഫോൺ ഹെഡ്മിസ്ട്രസ്സിനെ ഏൽപ്പിച്ചു. | |||
===ജൂൺ 26-ലോകലഹരി വിരുദ്ധ ദിനം=== | |||
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പോസ്ററർ രചനാമത്സരവും പ്രസംഗമത്സരവും ബോധവൽക്കരണ ക്ലാസ്സും നടത്തി. | |||
===ജൂൺ 30- അറബിക് ക്ലബ് ഉദ്ഘാടനം=== | |||
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടി, സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. | |||
===യാത്രയയപ്പ് സമ്മേളനം=== | |||
സ്ക്കൂളിൽ വളരെയധികം വർഷം സേവനമനുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെഡ്മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. | |||
ജൂലായ് 1 ന് പള്ളിക്കര സ്ക്കൂളിൻെറ സാരഥിയായി ശ്രീ അബ്ദുൾ ജബ്ബാർ സാർ ചുമതലയേറ്റു. | |||
<big>'''''<u>ജൂലായ് 5, ബഷീർ അനുസ്മരണം</u>'''''</big> | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം ഷാഹിന ബഷീർ ഓൺലൈനായി നിർവ്വഹിച്ചു. കുട്ടികൾക്ക് കാരിക്കേച്ചർ മത്സരം, പ്രസംഗ മത്സരം കൂടാതെ ബഷീർ ക്വിസും സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു. | |||
===ജൂലായ് 11-ലോകജനസംഖ്യാ ദിനം=== | |||
സാമൂഹ്യശാസ്ത്ര ക്ലബിൻെറ ആഭിമുഖ്യത്തിൽ ലോകജനസംഖ്യാ ദിനത്തിൽ കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു. | |||
===ജൂലായ് 15- സ്മാർട്ട് ഫോൺ വിതരണം=== | |||
ഓൺലൈൻ ക്ലാസ് സൗകര്യമില്ലാത്ത കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ച് തീരെ സൗകര്യമില്ലാത്ത 10ബി ക്ലാസിലെ ബയാന് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. | |||
'''''<big><u>ജൂലായ് 24, പഠനോപകരണ ചാലഞ്ച്</u></big>''''' | |||
പഠനോപകരണ ചാലഞ്ചിൻെറ ഭാഗമായി രൂപം കൊണ്ട ജനകീയ സമിതികൾ | |||
=== ജൂൺ 19 - വായനാപക്ഷാചരണം=== | === ജൂൺ 19 - വായനാപക്ഷാചരണം=== | ||
ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. | ജൂൺ 19മുതൽ ജുലൈ 7വരെ വായനാപക്ഷാചരണം സംഘടിപ്പിച്ചു. പ്രശസ്തനിരൂപകനൻ പ്രൊഫ.എം.എൻ.കാരശ്ശേരി വായനാപക്ഷാചരണം ഉദ്ഘാടനംചെയ്തു. | ||
വരി 600: | വരി 641: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020=== | ===സിംഫണി ഓഡിയോ മാഗസിന്റെ ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു_05_08_2020=== | ||
===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020=== | ===സ്വാതന്ത്ര്യ ദിനാഘോഷം_15_09_2020=== | ||
വരി 825: | വരി 861: | ||
</div> | </div> | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2019-2020)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2019-2020)'''== | ||
വരി 905: | വരി 931: | ||
===പി.ടി.എ ജനൽ ബോഡി യോഗം _04_07_2019=== | ===പി.ടി.എ ജനൽ ബോഡി യോഗം _04_07_2019=== | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2019-20 വർഷത്തെ അധ്യാപക രക്ഷാകർതൃസമിതി യോഗം 04-07-2019ന് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര യോഗം ഉദ്ഘാടനം ചെയ്തുു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ പ്രഴർത്തൻ റിപ്പോട്ട്, വരവു ചെലവു കണക്ക്, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ 2019-20 വർഷത്തെ അധ്യാപക രക്ഷാകർതൃസമിതി യോഗം 04-07-2019ന് നടന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഇന്ദിര യോഗം ഉദ്ഘാടനം ചെയ്തുു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ പ്രഴർത്തൻ റിപ്പോട്ട്, വരവു ചെലവു കണക്ക്, പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവ നടന്നു. | ||
ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്),കുഞ്ഞബ്ദുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്),ഭാരതി ഷേണായി(കൺവീനർ), വിജയകുമാർ(ട്രഷറർ), ടി.വി നാരായണൻ, സുരേഷ്. സി.വി ,സുരേഷ് തച്ചങ്ങാട്, രാജേഷ് തച്ചങ്ങാട് , കുഞ്ഞബ്ദുള്ള .പി.കെ , വേണു കമ്പിക്കാനം, അനിത രാധാകൃഷ്ണൻ, അംബിക ഗംഗാധരൻ എന്നിവരെയും അധ്യാപക പ്രതിനിധികളായി പ്രണാപ് കുമാർ.വി , ഡോ.സുനിൽ കുമാർ.കെ, എം.അഭിലാഷ് രാമൻ,രാജു.എ, മനോജ്കുമാർ പീലിക്കോട്, അജിത.ടി , പ്രഭാവതി പെരുമൺതട്ട എന്നിവരെയും തെരെഞ്ഞെടുത്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സ്കൂളിന് മികവുണ്ടാക്കിയഅധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു. | ഉണ്ണികൃഷ്ണൻ പൊടിപ്പളം(പ്രസിഡണ്ട്),കുഞ്ഞബ്ദുള്ള മൗവ്വൽ(വൈസ്.പ്രസിഡണ്ട്),ഭാരതി ഷേണായി(കൺവീനർ), വിജയകുമാർ(ട്രഷറർ), ടി.വി നാരായണൻ, സുരേഷ്. സി.വി ,സുരേഷ് തച്ചങ്ങാട്, രാജേഷ് തച്ചങ്ങാട് , കുഞ്ഞബ്ദുള്ള .പി.കെ , വേണു കമ്പിക്കാനം, അനിത രാധാകൃഷ്ണൻ, അംബിക ഗംഗാധരൻ എന്നിവരെയും അധ്യാപക പ്രതിനിധികളായി പ്രണാപ് കുമാർ.വി , ഡോ.സുനിൽ കുമാർ.കെ, എം.അഭിലാഷ് രാമൻ,രാജു.എ, മനോജ്കുമാർ പീലിക്കോട്, അജിത.ടി , പ്രഭാവതി പെരുമൺതട്ട എന്നിവരെയും തെരെഞ്ഞെടുത്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും സ്കൂളിന് മികവുണ്ടാക്കിയഅധ്യാപകരെയും ഉപഹാരം നൽകി ആദരിച്ചു. | ||
===മികച്ച ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി_05_07_2019=== | ===മികച്ച ലിറ്റിൽ കൈറ്റ്സ് അവാർഡ് ഏറ്റുവാങ്ങി_05_07_2019=== | ||
വരി 1,057: | വരി 995: | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ കലോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രശസ്ത സിനിമാ നടനും നർത്തകനുമായ ഡോ.ആർ എൽ വി രാമകൃഷ്ണൻ ആയിരത്തിലധികം പേരടങ്ങിയ സദസ്സിനെ ഒന്നടങ്കം ഇളക്കി മറിച്ചു.അകാലത്തിൽ നഷ്ടപ്പെട്ട സഹോദരൻ കലാഭവൻ മണിയുടെ സഹോദരനെക്കുറിച്ചുള്ള ഓർമകളിൽ വികാരാധീനനായ നടൻ സദസ്സിനെ ഒന്നടങ്കം അക്ഷരാർത്ഥത്തിൽ നൊമ്പരപ്പെടുത്തി. എങ്കിലും താൻ വന്നെത്തിയ സദസ്സിന്റെ മഹത്വം തിരിച്ചറിയുന്നു എന്ന ആമുഖത്തോടെ തന്റെ കലാജീവിതത്തിലെ ഘട്ടങ്ങൾ ഒന്നൊന്നായി ഏറ്റുപറഞ്ഞത് സദസ്സിൽ വലിയ കരഘോഷത്തിന് വേദിയൊരുക്കി. തുടർന്ന് കലാഭവൻ മണിയെ നിങ്ങൾ നാടൻ പാട്ടിലൂടെയും മറ്റും ഓർക്കുന്നു.അതു പോലെ തന്റെ സഹോദരൻ എന്നെഏത് തലത്തിലെത്തിച്ചു എന്ന് ഓർമപ്പെടുത്താൻ താൻ കൈകാര്യം ചെയ്യുന്ന നൃത്തത്തെക്കുറിച്ച് വികാരാധീനനായി .പുരുഷന്മാർ കടന്നു ചെല്ലാത്ത മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി നേടിയ അനുഭവം പങ്കുവെച്ചത്, ആഗ്രഹിക്കുന്നത് നേടാനുള്ള കഠിനശ്രമത്തിന്റെ ഫലമാണെന്ന് ഡോ.ആർ എൽ വി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടിത്തുടങ്ങിയതോടെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരുമടങ്ങുന്ന സദസ്സ് ഒന്നടങ്കം നൃത്തം വെച്ചു. പിന്നീട് ആ സദസ്സ് ഒരു കൂട്ട നർത്തനത്തിന് വേദിയായി. ജനാവലിയുടെ അഭ്യർത്ഥന മാനിച്ച് രാമായണകഥ മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ,ഉദ്ഘാടകൻ അനുഗൃഹീത കലാകാരൻ തന്നെയാണെന്ന ഏകസ്വരം സദസ്സിലുണർത്തി. പൂർവ്വ വിദ്യാർത്ഥി അഭി റാം വിജയൻ വരച്ച ചിത്രം ചിത്രം ഡോ. ആർ.എൽ വി രാമകൃഷ്ണന് സമ്മാനമായി നൽകി സ്കൂൾ പ്രധാനാധ്യാപിക എം ഭാരതിഷേണായി സ്വാഗതവും കലോത്സവത്തിന്റെ കൺവീനർ പ്രഭാവതി പെരുമാത്തട്ട നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാട സഭയിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി അജിത പനയാൽ എന്നിവർ സംസാരിച്ചു. | ||
===കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6=== | ===കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു._2019_സപ്തംബർ_5,6=== | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, അപ്പോളോ ടയേർസ് എന്നിവ സംയുക്തമായി കണ്ണൂർ കണ്ടൽ പ്രൊജക്റ്റിന്റെ ഭാഗമായി രണ്ട് ദിവസത്തെ കണ്ടൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കലാഭവൻ മണിയുടെ സഹോദരനും ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല അധ്യാപകനും നർത്തകനും സിനിമാ നടനും നാടൻപ്പാട്ട് കലാകാരനുമായ ഡോ. ആൽ.എൽ.വി രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രധാനാധ്യാപിക ഭാരതി ഷേണായ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്തരായ ഫോട്ടോ ഗ്രാഫർമാരുടെ കണ്ടൽ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറോളം ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ, എം എസ് സി ചെയർമാൻ ടി വി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് അനിത രാധാകൃഷ്ണണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പരിസ്ഥിതി ക്ലബ്ബ് കൺവീർ മനോജ് പിലിക്കോട്, ഡോ.കെ.സുനിൽ കുമാർ, പ്രഭാവതി പെരുമാത്തട്ട, പ്രണാബ് കുമാർ, അഭിലാഷ് രാമൻ എന്നിവർ സംബന്ധിച്ചു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. | ||
വരി 1,863: | വരി 1,798: | ||
സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു. | സ്കൂളിൽ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ പ്രധാനാധ്യാപകന്റെ കീഴിൽ മുഴുവൻ സ്റ്റാഫിന്റേയും സഹകരണത്തോടെ ഭംഗിയായി മുന്നോട്ടു പോകുന്നു. | ||
ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്കൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്കൂളിൻെറ വളർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്ദാനം ചെയ്തു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി. | ജൂൺ 15ന് സ്ക്കൂളിൽ ചേർന്ന ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ മുഹമ്മദ്കുഞ്ഞി ഷോണായിയുടെ ശ്രമഫലമായി സ്വരൂപിച്ച 11 സ്മാർട്ട് ഫോണുകൾ ഹെഡ്മിസ്ട്രസ്സിന് കൈമാറുകയും അതേ യോഗത്തിൽ വെച്ചുതന്നെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൾ സത്താർ തൊട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു. അതേ ദിവസം തന്നെ 2019-'20 ബാച്ച് വിദ്യാർത്ഥികളായ മെഹ്താഫ്, എന്നിവരുടെ രക്ഷിതാവ് സ്ക്കൂളിനു വേണ്ടി 5 സ്മാർട്ട് ഫോൺ നൽകുകയും സ്ക്കൂളിൻെറ വളർച്ചയിൽ പൂർവ്വ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുണ്ട് എന്നും തെളിയിച്ചു. അധ്യാപകരുടെ വക കുട്ടികൾക്ക് 3 ഫോണുകൾ വാഗ്ദാനം ചെയ്തു. ബാലാമണി ടീച്ചർ ഫോൺ സ്വന്തം നിലയിൽ ക്ലാസിലെ കുട്ടികൾക്ക് നൽകി. |