"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
=='''ആപ്‌ത വാക്യം '''==
=='''ആപ്‌ത വാക്യം '''==
<gallery>
<gallery>
600.gif|==<FONT COLOR =BLUE><FONT SIZE = 4>'''വെളിച്ചമേ നയിച്ചാലും ''' </FONT></FONT COLOR>==
600.gif|=='''വെളിച്ചമേ നയിച്ചാലും '''==
29001_32.jpg|  ==<FONT COLOR =BLUE><FONT SIZE = 4>'''സ്കൂൾ ലോഗോ ''' </FONT></FONT COLOR>==
29001_32.jpg|  =='''സ്കൂൾ ലോഗോ '''==

</gallery>
</gallery>

=='''സ്കൂൾചരിത്രം'''==
=='''സ്കൂൾചരിത്രം'''==

  '''തൊടുപുഴ'''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4] പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു പ്രദേശമാണ് കലയന്താനി. ഈ കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് '''സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ'''.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളിച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ 1949 ജൂൺ 10ന് മിഡിൽ സ്കൂളായി തുടങ്ങി 2015ൽ ഹയർ സെക്കണ്ടറിവരെയായി എത്തിനിൽക്കുന്നു. കലയന്താനി എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയേപ്പറ്റി പല വ്യഖ്യാനങ്ങളുണ്ട് [[സെന്റ്. ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ കാലയന്താനി/ചരിത്രം|കൂടുതൽവായിക്കാം]].

==<FONT color="GREEN"><FONT size="5">'''മാനേജ്‌മെന്റ്'''</FONT></FONT>==
=='''മാനേജ്‌മെന്റ്'''==

==<FONT color="RED"><FONT size="5">'''രക്ഷാധികാരി ''' </FONT></FONT>==
=='''രക്ഷാധികാരി '''==
{| class="wikitable" style="text-align:left; width:320px; height:350px" border="2px"
{|  
|- style="font-size:120%;background:Maroon; color:white;"
|-  
|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam

[[ചിത്രം:29001_31.jpg‎‎|thumb|300px|centre|Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam]]

|}
|}
<font color="maroon"> കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഫാ. മാത്യു മുണ്ടക്കൽ സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജോർജ് പുല്ലനും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം  പ്രവർത്തിക്കുന്നുണ്ട്.</font>
കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഫാ. മാത്യു മുണ്ടക്കൽ സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജോർജ് പുല്ലനും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം  പ്രവർത്തിക്കുന്നുണ്ട്.

=='''<big>സ്കൂൾ സാരഥികൾ</big>'''==
=='''സ്കൂൾ സാരഥികൾ'''==
[[പ്രമാണം:29001 monse.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|243x243ബിന്ദു|'''മോൻസ് മാത്യു പ്രിൻസിപ്പൽ''']]

[[പ്രമാണം:29001 fr. Antony .jpg|അതിർവര|നടുവിൽ|ലഘുചിത്രം|265x265px|'''<big>ഫാ. ജിജോ ജോർജ് , ഹെഡ്മാസ്റ്റർ</big>''' ]]

==<FONT color="BLUE"><FONT size="5">'''നിലവിലുള്ള അധ്യാപകർ ‍''' </FONT></FONT>==
=='''നിലവിലുള്ള അധ്യാപകർ ‍'''==
{| class="wikitable" style="text-align:left; width:500px; height:400px" border="1px"

വരി 148: വരി 147:
|}
|}

==<FONT color="BLUE"><FONT size="5">''' മുൻ സാരഥികൾ ''' </FONT></FONT>==
==''' മുൻ സാരഥികൾ '''==
{| class="wikitable" style="text-align:left; width:700px; height:300px" border="2px"

വരി 156: വരി 155:
|കാലഘട്ടം
|കാലഘട്ടം
|പ്രധാനാദ്ധ്യാപകർ
|പ്രധാനാദ്ധ്യാപകർ
|- style="font-size:110%;background:Maroon;color:white;"
|-  
|1953-1957
|1953-1957
|റവ. ഫാ.ജോൺ വെളിയിൽപറമ്പിൽ
|റവ. ഫാ.ജോൺ വെളിയിൽപറമ്പിൽ
|1957-1961
|1957-1961
|ശ്രീ ജോസഫ് കളപുരക്കൽ
|ശ്രീ ജോസഫ് കളപുരക്കൽ
|- style="font-size:110%;background:indianred;color:white;"
|-  
|1961-1965
|1961-1965
|റവ. ഫാ.പൗലോസ് ചിറമേൽ
|റവ. ഫാ.പൗലോസ് ചിറമേൽ
|1965-1968
|1965-1968
|ടി എം ജോസഫ് താഴത്തുവീട്ടിൽ
|ടി എം ജോസഫ് താഴത്തുവീട്ടിൽ
|- style="font-size:110%;background:green;color:white;"
|-  
|1968-1970
|1968-1970
|ശ്രീമതി പി വി അന്നക്കുട്ടി
|ശ്രീമതി പി വി അന്നക്കുട്ടി
|1970-1971
|1970-1971
|ശ്രീമതി കെ ജെ തങ്കമ്മ
|ശ്രീമതി കെ ജെ തങ്കമ്മ
|- style="font-size:110%;background:purple;color:white;"
|-  
|1971-1973
|1971-1973
|ശ്രീ എം എ അബ്രഹാം
|ശ്രീ എം എ അബ്രഹാം
|1973-1974
|1973-1974
|ശ്രീ സി. വി വർഗിസ്
|ശ്രീ സി. വി വർഗിസ്
|- style="font-size:110%;background:green;color:white;"
|-  
|1974-1975
|1974-1975
|ശ്രീ പി എ ഉതുപ്
|ശ്രീ പി എ ഉതുപ്
|1975-1977
|1975-1977
|ശ്രീ പി ജെ അവിരാ
|ശ്രീ പി ജെ അവിരാ
|- style="font-size:110%;background:indianred;color:white;"
|-  
|1977-1979
|1977-1979
|ശ്രീ പി എൽ ജോസഫ്
|ശ്രീ പി എൽ ജോസഫ്
|1979-1983
|1979-1983
|ശ്രീ വി സി ഔസേഫ്
|ശ്രീ വി സി ഔസേഫ്
|- style="font-size:110%;background:purple;color:white;"
|-  
|1983-1987
|1983-1987
|ശ്രീമതി പി ജെ തങ്കമ്മ
|ശ്രീമതി പി ജെ തങ്കമ്മ
|1987-1989
|1987-1989
|ശ്രീ ടി പി  മത്തായി
|ശ്രീ ടി പി  മത്തായി
|- style="font-size:110%;background:orange;color:white;"
|-  
|1989-1993
|1989-1993
|ശ്രീ.ടി.സി ലുക്കാ
|ശ്രീ.ടി.സി ലുക്കാ
|1993-1994
|1993-1994
|ശ്രീ.ജെയിംസ് ജോൺ
|ശ്രീ.ജെയിംസ് ജോൺ
|- style="font-size:110%;background:blue;color:white;"
|-
|1994-1995
|1994-1995
|ശ്രീ വി ജെ ജോസഫ്
|ശ്രീ വി ജെ ജോസഫ്
|1995-1997
|1995-1997
|ശ്രീ എം ടി ഫ്രാൻസിസ്
|ശ്രീ എം ടി ഫ്രാൻസിസ്
|- style="font-size:110%;background:green;color:white;"
|-  
|1997-2002
|1997-2002
|ശ്രീ എം ജെ വർഗിസ്
|ശ്രീ എം ജെ വർഗിസ്
|2002-2003
|2002-2003
|ശ്രീ. പയസ് ജോസഫ്
|ശ്രീ. പയസ് ജോസഫ്
|- style="font-size:110%;background:orange;color:white;"
|-  
|2003-2007
|2003-2007
|ശ്രീ.ടി കെ അബ്രഹാം
|ശ്രീ.ടി കെ അബ്രഹാം
|2007-2009
|2007-2009
|ശ്രീമതി ആനി അഗസ്റ്റിൻ
|ശ്രീമതി ആനി അഗസ്റ്റിൻ
|- style="font-size:110%;background:blue;color:white;"
|-  
|2009-2013
|2009-2013
|ശ്രീമതി ലിസമ്മ ടി എഫ്
|ശ്രീമതി ലിസമ്മ ടി എഫ്
|2013-2014
|2013-2014
|ശ്രീമതി ലില്ലി  ജോർജ്
|ശ്രീമതി ലില്ലി  ജോർജ്
|- style="font-size:110%;background:purple;color:white;"
|-  
|2014-2016
|2014-2016
|ശ്രീ ജോയിക്കുട്ടി  ജോസഫ്
|ശ്രീ ജോയിക്കുട്ടി  ജോസഫ്
|2016  -2021
|2016  -2021
|ശ്രീ ജോഷി മാത്യു
|ശ്രീ ജോഷി മാത്യു
|- style="font-size:110%;background:indianred;color:white;"
|-  
|2021- ഫാ .ആൻ്റണി പുലിമലയിൽ (ജിജോ ജോർജ്‌)
|2021-  
|ഫാ .ആൻ്റണി പുലിമലയിൽ (ജിജോ ജോർജ്‌)
|}
|}

==<FONT color="BLUE"><FONT size="5">'''ചിത്രശാല ''' </FONT></FONT>==
=='''ചിത്രശാല '''==
<gallery>
<gallery>
29001_41.jpg|പ്രവേശനോത്സവം
29001_41.jpg|പ്രവേശനോത്സവം
വരി 274: വരി 274:
[[പ്രമാണം:29001-10-.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ഓണാഘോഷത്തോടനുബന്ധിച്ച്  സ്കൂളിൽ കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളം </font></center></font></b> ]]

==<FONT color="RED"><FONT size="5">'''ഭൗതികസൗകര്യങ്ങൾ ''' </FONT></FONT>==
=='''ഭൗതികസൗകര്യങ്ങൾ '''==

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ്  ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌  

====<font color="navy"> ''' ഹൈ-ടെക് ക്ലാസ്സ് മുറികൾ ''' </font>====
====''' ഹൈ-ടെക് ക്ലാസ്സ് മുറികൾ '''====

വരി 292: വരി 292:
</gallery>
</gallery>

====<font color="navy"> ''' ലൈബ്രറി & റീഡിംഗ് റൂം ''' </font>====
====''' ലൈബ്രറി & റീഡിംഗ് റൂം '''====

വരി 304: വരി 304:

|}
|}
====<FONT color="BLUE"><FONT size="5">'''പത്രങ്ങൾ വായിക്കാം'''</FONT></FONT>====
===='''പത്രങ്ങൾ വായിക്കാം'''====
[http://www.mathrubhumi.com <font size="5">മാത്രുഭൂമി ദിനപത്രം</font>] <br />

[http://www.manoramaonline.com <font size="5"> മലയാള മനോരമ ദിനപത്രം </font>] <br />

വരി 315: വരി 315:
|
|

====<font color="navy"> ''' ലാബുകൾ  ''' </font>====
====''' ലാബുകൾ  '''====

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

വരി 321: വരി 321:
അഞ്ചാം  ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.

==<FONT color="BLUE"><FONT size="5">'''അക്കാദമിക പ്രവർത്തനങ്ങൾ ''' </FONT></FONT>==
=='''അക്കാദമിക പ്രവർത്തനങ്ങൾ '''==

=====<font color="navy"> '''ക്ലാസ് ലൈബ്രറി  ''' </font>=====
====='''ക്ലാസ് ലൈബ്രറി  '''=====

ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

=====<font color="navy"> '''ഹലോ ഇംഗ്ലീഷ് ''' </font>=====
====='''ഹലോ ഇംഗ്ലീഷ് '''=====

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച്  മുതൽ ഏഴ്  വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. കലയന്താനിയിലും ഹലോ ഇംഗ്ലീഷ് പ്രോഗ്രാം വളരെ വിജയകരമായി നടത്തുന്നു. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.</p>

=====<font color="navy"> '''ശ്രദ്ധ''' </font>=====
====='''ശ്രദ്ധ'''=====

ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ  യു പി, എച്ച് എസ് തലങ്ങളിൽ  ഓരോ വിഷയങ്ങളും  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും  സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

വരി 339: വരി 339:
[[പ്രമാണം:29001_13.JPG|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">ബി ആർ സി യിലെ അധ്യാപകർ കുട്ടികളോടൊപ്പം </font></center></font></b> ]]

===== <font color="navy"> '''മലയാളത്തിളക്കം''' </font>=====
====='''മലയാളത്തിളക്കം'''=====

നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ    പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തരവിലയിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്

"https://schoolwiki.in/എസ്.ജി.എച്ച്.എസ്.എസ്._കലയന്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്