"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
==ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ്==
==ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ്==
23/08/2023 ബുധനാഴ്ച്ച ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങ് ലൈവായി സ്കൂളിൽ കാണുന്നതിനുള്ള സൗകര്യം ഒരുക്കി. തത്സമയ സംപ്രേക്ഷണം കാണാൻ ബിഗ് സ്ക്രീനിൽ കാണാൻ അവസരം ഒരുക്കി. കുട്ടികൾ രക്ഷകർത്താക്കളോടൊപ്പം വൈകിട്ട് 5.15 ന് സ്കൂളിൽ എത്തി ലൈവ് സംപ്രേക്ഷണം കണ്ടു,

==ക്യാമ്പോണം==
ക്യാമ്പോണം തയ്യാറെടുപ്പുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ നടത്തി. പോസ്റ്റർ മത്സരം, പ്രൊമോ വീഡിയോ എന്നിവ നടത്തി. സെപ്റ്റംബർ 9 ന് ആണ് ക്യാമ്പ്.