"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
വദരരക
 
1914-ല്‍ വെര്‍ണാകുലര്‍ സ്കൂളായി ഈ സ്കൂള്‍ സ്ഥാപിതമായി. 1948-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ത്തി. ശ്രി. പരമാനന്ദം ജോഷ്വോ ആയിരുന്നു ആദ്യത്തെ പ്രിന്‍സിപ്പല്‍.  ഈ പ്രദേശത്തെ ജനങ്ങളുടെ  സ്വപ്നമായിരുന്നു ഒരു ഹൈസ്കൂള്‍. ഇതിനാവശ്യമായ ഭൂമി ശ്രി.പി.ആര്‍.വിശ്വനാഥന്‍ നായര്‍ ( റിട്ട: സെക്രട്ടറി ബോര്‍ഡ് എക്സാമിനേഷന്‍), ശ്രി. അച്യുതന്‍ നായര്‍ ( റിട്ട: റ്റി.റ്റി.ഐ. റെയില്‍വേ ) ശ്രി. സ്ഥാണു മൂര്‍ത്തി എന്നിവര്‍ നല്കി. സംഗീത തത്പരനായ ശ്രി. വിശ്വനാഥന്‍ നായര്‍ ആ വിഷയത്തെ സ്കൂളിലെ ഒരു ഓപ്ഷണല്‍ വിഷയമാക്കി മാറ്റി. തബല, മൃദംഗം, ഹാര്‍മോണിയം എന്നിവയ്ക്ക് പുറമെ 17 വീണകള്‍, 16 തംബുരുകള്‍, 14 വയലിനുകള്‍ എന്നിവയും സംഗീത സെക്ഷനില്‍ ഉണ്ടായിരുന്നു.ഈ സ്കൂളിന് തൊട്ടടുത്ത് തന്നെ ഒരു ഹൈസ്കൂള്‍ ഉണ്ടായിരുന്നതിനാല്‍ നമ്മുടെ സ്കൂളിന്  ഹൈസ്കൂളായി അനുമതി ലഭിക്കാന്‍ ഒരു സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ സംഘടിച്ച് സ്കൂളിന് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും 1960-ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു.ശ്രീമതി.എന്‍ ഭാരതി ടീച്ചറായിരുന്നു അപ്പോള്‍ സ്കൂളിന്റെഭരണ സാരഥ്യം വഹിച്ചിരുന്നത്.
[[ചിത്രം:Edusat.jpg]]
[[ചിത്രം:Edusat.jpg]]


"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._ആനാവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്