"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
1916ല്‍ മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  വിദ്യാലയം സ്ഥാപിച്ചത് കേരള സര്‍ക്കാറാണ്. ജേക്കബ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍.  1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെമേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1991-ത്തില്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1917ല്‍ മെയില്‍ ഒരു ബോര്‍ഡ് മാപ്പിള എലമെന്ററി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ആണ് വിദ്യാലയം സ്ഥാപിച്ചത് 1957ല്‍ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് പിരിച്ചു വിടുകയും കേരള സര്‍ക്കാര്‍ വിദ്യാലയം ഏറ്റെടുക്കുകയും ചെയ്തു... ജേക്കബ് ആണ് ആദ്യ പ്രധാന അദ്ധ്യാപകന്‍.  1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്റെമേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.1991-ത്തില്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എം.വി._എച്ച്._എസ്.എസ്._വേങ്ങര_ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്