"സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ചേവായൂർ ഉപജില്ലയിൽ 1975 ൽ സ്ഥാപിച്ച ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഹയർസെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് '''സിൽവർ ഹിൽസ് എച്ച്. എസ്. എസ്.'''[[പ്രമാണം:17051..jpg|ലഘുചിത്രം|സിൽവർ ഹിൽസ്]]
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ചേവായൂർ ഉപജില്ലയിൽ 1975 ൽ സ്ഥാപിച്ച ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഹയർസെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് '''സിൽവർ ഹിൽസ് എച്ച്. എസ്. എസ്.'''[[പ്രമാണം:17051..jpg|ലഘുചിത്രം|സിൽവർ ഹിൽസ്]]{{SSKSchool}}
 
== ചരിത്രം ==  
== ചരിത്രം ==  
സിൽവർ ഹിൽസ് സ്കൂൾ 1975 ൽ സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ്  മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത്  ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ  തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്.

"https://schoolwiki.in/സിൽവർ_ഹിൽസ്_എച്ച്._എസ്സ്._എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്