"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. ''
==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു==
സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ
പ്രദീപൻ കൊതോളി,  ശൈലജ എം,  ജൂനിയർ  ഹെൽത്ത്  ഇൻസ്പെക്ടർ , ബാബു  കെ.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി.എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ  മനോജ് കുമാർ എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ് നന്ദിയും പറഞ്ഞു.  അധ്യാപകർ, പ്രദേശത്തെ വ്യാപാരികൾ,ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യമാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനുള്ളത്. എല്ലാമാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും  സ്ക്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുവാനും  തീരുമാനിച്ചു.
{|
|-
|
[[പ്രമാണം:12024 schoolprotectiongroop.png|ലഘുചിത്രം]]
|}
==ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)==
==ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)==
പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. അസംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം മനോജ്, ശ്രീമതി ഷീബ വി എന്നിവർ പനി പടരാതിരിക്കാനും വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും വിശദീകരിച്ചു.  തുടർന്ന് അധ്യാപകരുടെ  നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം  ശുചീകരിച്ചു.