"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
== '''''<u>ദേശീയ ശാസ്ത്ര ദിനാഘോഷവും ഉപഹാര സമർപ്പണവും</u>''''' ==

[[പ്രമാണം:40230 deepam minister.jpg|ലഘുചിത്രം|Center|മന്ത്രി ചിഞ്ചു റാണി ദേശീയ ശാസ്ത്ര ദിനാഘോഷം ഉദ്‌ഘാടനം ചെയ്യുന്നു]]

[[പ്രമാണം:40230 notice 1.jpg|ലഘുചിത്രം|നോട്ടീസ് -ദേശീയ ശാസ്ത്രദിനാഘോഷം|250px|left ]]
[[പ്രമാണം:40230 notice 2.jpg|ലഘുചിത്രം|നോട്ടീസ് 2 -ദേശീയ ശാസ്ത്രദിനാഘോഷം|250px|left ]]
ശാസ്ത്രം മനുഷ്യജീവിതത്തെ സക്രിയമായി മുന്നോട്ട് നയിക്കുന്നു. അജ്ഞാനാന്ധകാരങ്ങളിൽ ഒളിഞ്ഞുകിടന്ന വിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങളെ മർത്വസമക്ഷം പ്രകാശനം ചെയ്ത മഹത്തായ സംവിധാനമാണ് ശാസ്ത്രം. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞനും നൊബേൽ പുരസ്കാരജേതാവും ഇന്ത്യയുടെ അഭിമാനപുത്രനുമായ സർ സി.വി രാമന്റെ സുപ്രധാന കണ്ടുപിടിത്തമായ  രാമൻ പ്രഭാവത്തിന്റെ 94-ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ നിലമേൽ  ഗവ യു.പി.എസിൽ വച്ച് ദേശീയ ശാസ്ത്രദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

[[പ്രമാണം:40230 notice 1.jpg|ലഘുചിത്രം|നോട്ടീസ് -ദേശീയ ശാസ്ത്രദിനാഘോഷം|left ]]
[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|right|ദേശീയ ശാസ്ത്ര ദിനത്തിൽ മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടന പ്രസംഗം ]]
[[പ്രമാണം:40230 notice 2.jpg|ലഘുചിത്രം|നോട്ടീസ് 2 -ദേശീയ ശാസ്ത്രദിനാഘോഷം|left ]]
[[പ്രമാണം:40230 banner.jpg|ലഘുചിത്രം|ഏറെ വൈകിയും ദേശീയ ശാസ്ത്ര ദിനാഘോഷ തിരക്കിൽ|250px|right]]
2022 ഫെബ്രുവരി 28-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്ന  ആഘോഷ പരിപാടികളിൽ നൊബേൽ സമ്മാനജേതാക്കളായ നൂറ് ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്ര കുറിപ്പ് THE HUNDRED ന്റെ പ്രകാശനം. നൂറ് ലഘു പരീക്ഷണങ്ങൾ നേരിട്ട് പരിചയപ്പെടുത്തുന്ന 100 കുട്ടി ശാസ്ത്രജ്ഞരുടെ പ്രകടനം, സ്കൂൾ കെട്ടിടങ്ങൾക്ക് പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേര് നൽകൽ, ശാസ്ത്രനാടകം തുടങ്ങി ഒട്ടനവധി മാതൃകാപരമായ ശാസ്ത്ര പരിപാടികളാണ് നടന്നത് . നിലമേൽ ഗവ. യു.പി.എ സിനെ ഒരു മാതൃകാവിദ്യാലയമാക്കി വളർത്തിയെടുക്കുന്നതിൽ 21 വർഷ കാലം ഒപ്പം നിന്ന് പ്രവർത്തിച്ച എൽ.മത്തായിക്കുട്ടി സാറിന് ഉള്ള ഉപഹാര സമർപ്പണവും ഇതിനോടൊപ്പം നടന്നു.

കോവിഡാനന്തര മുരടിപ്പിൽ നിന്നും പിഞ്ചുബാല്യങ്ങളെ ആവേശത്തിന്റേയും ഔത്സുകത്തിന്റെയും കൊടുമുടിയിലേയ്ക്കുയർത്താൻ സഹായിക്കുന്ന ഈ ആഘോഷപരിപാടികൾ  സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
കോവിഡാനന്തര മുരടിപ്പിൽ നിന്നും പിഞ്ചുബാല്യങ്ങളെ ആവേശത്തിന്റേയും ഔത്സുകത്തിന്റെയും കൊടുമുടിയിലേയ്ക്കുയർത്താൻ സഹായിക്കുന്ന ഈ ആഘോഷപരിപാടികൾ  സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.
[[പ്രമാണം:40230 minister speech.jpg|ലഘുചിത്രം|right|ദേശീയ ശാസ്ത്ര ദിനത്തിൽ മന്ത്രി ചിഞ്ചുറാണി ഉദ്‌ഘാടന പ്രസംഗം ]]
 
* '''<big>ശാസ്ത്ര പ്രശ്‍നോത്തരി</big>'''  

* '''<big>ടാലെന്റ്റ് സെർച് എക്സമിനേഷൻ</big>'''  

വരി 39: വരി 42:
* '''<big>കെട്ടിടങ്ങൾക്ക് പേര് നൽകൽ</big>'''  

* '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
* '''<big>ശാസ്ത്ര ലാബ് നവീകരണം</big>'''
[[പ്രമാണം:40230 banner.jpg|ലഘുചിത്രം|left|ഏറെ വൈകിയും ദേശീയ ശാസ്ത്ര ദിനാഘോഷ തിരക്കിൽ  ]]
 
<br>
<br>

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്