"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18: വരി 18:

=== '''JUNE-5 പരിസ്ഥിതി ദിനം''' ===
=== '''JUNE-5 പരിസ്ഥിതി ദിനം''' ===
 
[[പ്രമാണം:18017-jun5.jpg|300px|thumb|right|പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള മരം നടീൽ എച്ച്.എം. നിർവഹിക്കുന്നു.]]
 
ഈ വർഷത്തെ പരിസ്ഥിതിദിനാചരണം Online മുഖേന വിപുലമായി നടത്തി.പരിസ്ഥിതി ദിനത്തിന് ഒരാഴ്ച മുമ്പു തന്നെ കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ കൊടുത്തിരുന്നു. ജൂൺ 4, 5, 6 ദിവസങ്ങളിൽ വീടും പരിസരവും വൃത്തിയാക്കുക, മഴക്കാല രോഗങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക, ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുക എന്നീപ്രവർത്തനങ്ങൾ നൽകി. ഇതിൽ നിന്നും മികച്ച വീഡിയോ തെരഞ്ഞെടുത്ത് ജില്ലാ ശുചിത്വ മിഷൻ നടത്തിയ My home Clean Home എന്നക്യാമ്പയിനിലേക്ക്അയച്ചുകൊടുക്കുകയും ചെയ്തു. 8C യിൽ പഠിക്കുന്ന അംനഷറിൻ സി.പി. എന്ന കുട്ടിയുടേയായിരുന്നു തെരഞ്ഞെടുക്കപ്പെട്ട വീഡിയോ.  ജൂൺ 5 ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ഒരു ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. "ചേർന്നു നിൽക്കാം പ്രകൃതിയോട് " എന്ന വിഷയത്തിൽ 150 - ഓളം കുട്ടികൾപങ്കെടുത്തു. അതിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പ്രോത്സാഹനാർഹമായവയും കണ്ടെത്തി ബയോളജി ഗ്രൂപ്പിലൂടെ കുട്ടികളെ അറിയിച്ചു.  

വരി 29: വരി 28:

=== '''വായന ദിനം''' ===
=== '''വായന ദിനം''' ===

2021-2022അധ്യയന വർഷത്തിലെ വിവിധ ഭാഷാ ക്ലബ്ബ‍ുകളുടേയും, SPC യുടേയും സംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ചു വായന വാരാചരണത്തിന്റെ ഭാഗമായി പി.എൻ ഗോപീക‍ൃഷ്ണൻ, ജന‍ു മാഷ്, മൈന ഉമൈബാൻ, സ‍ുസ്മേഷ് ചന്ദ്രോത്ത്പാപ്പ‍ുട്ടി മാഷ് ത‍ുടങ്ങിയവർ ക‍ുട്ടികള‍ുമായി (രചനയ‍ുടെ രസതന്ത്രം') എഴ‍ുത്തന‍ുഭവം പങ്ക‍ുവച്ച‍ു. വായനോത്‍സവത്തിന്റെ ഭാഗമായി അറബി ക്ലബ്ബ് അവര‍ുടെ യ‍ൂട്യ‍ൂബ് ചാനലില‍ൂടെ വായന ദിനപരിപാടികൾ ലൈവായി നടത്തി.  

ഈ അധ്യയന വർഷത്തെ വിവിധ ഭാഷാ ക്ലബ്ബ‍ുകളുടേയും, SPC യുടേയുംസംയുക്താഭിമുഖ്യത്തിൽ ആഘോഷിച്ച വായന വാരാചരണത്തിന്റെ ഭാഗമായി പി.എൻ ഗോപീക‍ൃഷ്ണൻ, ജന‍ുമാഷ്, ബാലസാഹിത്യകാരി ഗീതാ‍ഞ്ജലി, ഡോ.ശ്രീക‍ുമാർ, പ്രൊ. പാപ്പ‍ുട്ടി, രാമക‍ൃഷ്ണൻ കുമരനല്ല‍ൂർ, സുസ്മേഷചന്ത്രോത്ത്, തന‍ൂജഭട്ടതിരി, മൈന ഉമൈബാൻ എന്നിവർ നമ്മ‍ുടെ ക‍ുട്ടികള‍ുമായി അവര‍ുടെ രചനകള‍ുടെ എഴ‍ുത്ത‍ുവഴികളെക്ക‍ുറിച്ച് സംവദിച്ചു 'ഭ‍ൂമിയിലെത്തിയ വിര‍ുന്ന‍ുകാർ' നോവൽ ഷീജടീച്ചർ ക‍ുട്ടികൾക്കായി വായിച്ചവതരിപ്പിച്ച‍ു. "മ‍ൃൺമയം" അഷിതയ‍ുടെ കഥാസ്വാദനക്ക‍ുറിപ്പ് അവതരണ മൽസരം ക‍ുട്ടികൾക്കായി സംഘടിപ്പിച്ച‍ു പത്താം തരം: വഫ. X F, ഒമ്പതാം തരം: സഫ 9E, എട്ടാം തരം: വൈഗ 8F എന്നീ ക‍ുട്ടികൾ വിവിധ ക്ലാസ്സ് തലമത്സരങ്ങളിൽ വിജയികളായി.

=== ഗൂഗിൾ ക്ലാസ്സ്റൂം അഥവാ BLENDED LEARNING ===

[[പ്രമാണം:18017-backtoschool.jpeg|300px|thumb|right|ലോക്ഡൗൺ തീർന്ന് സ്കൂളിൽ തിരിച്ചെത്താൻ കഴിഞ്ഞ വിദ്യാർഥികളുടെ സന്തോഷം]]
 
കോവിഡാനന്തരം വിദ്യാലയം പ‍ൂർവ സ്ഥിതിയിൽ പ്രവർത്തനങ്ങൾ പ‍ുനരാരംഭിക്കാൻ(ONLINE/OFFLINE-BLENDED LEARNING) പൊത‍ു വിദ്യാഭ്യാസ വക‍ുപ്പ് തീര‍ുമാനിക്ക‍ുകയ‍ും മാർഗ നിർദേശങ്ങൾ പ‍ുറത്തിറക്ക‍ുകയ‍ുംചെയ്തതിന്റെ അടിസ്ഥാനത്തിൽ പി.ടി.എ, എം.ടി.എ, പ‍ൂർവ വിദ്യാർത്ഥി സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവര‍ുടെ സഹകരണത്തോടെ ആരോഗ്യ വക‍ുപ്പ് ഉദ്യോഗസ്ഥര‍ുടെ മേൽനോട്ടത്തിൽ വിദ്യാലയവ‍ും പരിസരവും ശ‍ുചീകരിക്ക‍ുകയ‍ും അണ‍ു വിമ‍ുക്തമാക്ക‍ുകയ‍ും ചെയ്ത‍ു. ഇതിന്റെ ഭാഗമായി നേരത്തെ പത്താക്ലാസിലേക്കായി നൽകിയിരുന്ന ഗൂഗിൾക്ലാസുറൂം സംവിധാനം ഒമ്പത് പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് കൂടി  SITC യുടെ നേതൃത്വത്തിൽ ക്ലാസദ്ധ്യാപകരുടെ സഹകരണത്തോടെ നൽകുകയും അവരുടെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തു.   

വരി 46: വരി 42:
==== '''നവംബർ''' ====
==== '''നവംബർ''' ====
" പറക്കാം ഉയരങ്ങളിലേക്ക്”(മോട്ടിവേഷൻ ക്ലാസ്സ്)  

[[പ്രമാണം:18017-vijaberi22-1.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്]]
==== '''ഡിസംബർ''' ====
==== '''ഡിസംബർ''' ====
പഠന പരിശോധനാ പരീക്ഷ(അവസ്ഥാ പരിശോധന പരീക്ഷ-BASE LINE TEST-)

==== '''ജന‍ുവരി''' ====
==== '''ജന‍ുവരി''' ====
" തലോടൽ”-FACE TO FACE (ONLINE-പഠന സാഹചര്യത്തിൽ ക‍ുട്ടിയിൽ ര‍ൂപപ്പെട്ട പഠന പ്രശ്‍നങ്ങൾ,മാനസിക പ്രയാസങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രശ്‍ന നിർദ്ധാരണം നടത്ത‍ുന്നതിനായി ക‍ുട്ടി,മാതാവ്,പിതാവ് എന്നിവര‍ുമായി അധ്യാപക സംഘം ഒര‍ുമിച്ചിര‍ുന്ന് ചർച്ച  
" തലോടൽ”-FACE TO FACE (ONLINE-പഠന സാഹചര്യത്തിൽ ക‍ുട്ടിയിൽ ര‍ൂപപ്പെട്ട പഠന പ്രശ്‍നങ്ങൾ,മാനസിക പ്രയാസങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പ്രശ്‍ന നിർദ്ധാരണം നടത്ത‍ുന്നതിനായി ക‍ുട്ടി,മാതാവ്,പിതാവ് എന്നിവര‍ുമായി അധ്യാപക സംഘം ഒര‍ുമിച്ചിര‍ുന്ന് ചർച്ച നടത്ത‍ുന്ന‍ു)
 
നടത്ത‍ുന്ന‍ു)

=== '''ഫെബ്ര‍ുവരി-ഏപ്രിൽ''' "പരീക്ഷയെ വരവേൽക്കാം”- ക്യാമ്പയിൻ ===

വരി 61: വരി 55:

സജ്ജരാകാം-ബോധവൽക്കരണ സെഷൻ
സജ്ജരാകാം-ബോധവൽക്കരണ സെഷൻ
 
[[പ്രമാണം:18017-vijaberi22-2.jpeg|300px|thumb|right|SSLC-2022 വിദ്യാർഥികൾക്കുള്ള പ്രത്യേക രാത്രി ക്ലാസ്]]
'പരീക്ഷാ വിജയത്തില‍ൂടെ ജീവിത വിജയത്തിലേക്ക്'

വരി 121: വരി 115:

=== എസ്.പി.സി.===
=== എസ്.പി.സി.===
[[പ്രമാണം:18017-spc1.jpeg|300px|thumb|right|Cadets with Community Police Officers and Drill Instructorട]]
[[പ്രമാണം:18017-spc22-1.jpeg|300px|thumb|right|SPC കേഡറ്റുകൾക്കുള്ള പരിശീലനം-പെൺകുട്ടികൾ]]
<p style="text-align:justify"> സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു.  തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടിയ രണ്ട് അധ്യാപകരാണ് എസ്.പി.സിയുടെ ചുമതല വഹിക്കുന്നത്. CPO ആയി ഇപ്പോൾ ചുമതല വഹിക്കുന്നത് മുഹമ്മദ് സാലിമും അധ്യാപകനും ACPO ആയി സ്നേഹലതയുമാണ്.  എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ്  എസ്.പി.സി കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യബാച്ച് (2018-20) 2020 മാർച്ച് 9 മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽവെച്ച് നടന്ന വർണാഭമായ ചടങ്ങിൽ പാസ്സിംഗ് ഔട്ട് ആയി. രണ്ടാം ബാച്ച് (2019-21) ഈ വർഷം 2020 മാർച്ച് 4 ന് സ്കൂൾ ഗൗണ്ടിൽ പാസിംഗ് ഔട്ട് പരേഡ് നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖ എം.കെ. സല്യൂട്ട് സ്വീകരിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേരി SI മുഹമ്മദ് ബഷീർ എന്നിവർ സന്നിദ്ധരായിരുന്നു.  പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.  </p>

[[പ്രമാണം:18017-spc22-2.jpeg|300px|thumb|left|SPC കേഡറ്റുകൾക്കുള്ള പരിശീലനം-ആൺകുട്ടികൾ]]
=== എസ്.പി.സി.യുടെ കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ===

*പ്രദേശത്തെ പ്രളയബാധിത വീടുകൾ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിനോടൊപ്പം