"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 137: വരി 137:

കരിയർ ഗൈഡൻസിന്റെ പ്രവർത്തനങ്ങളോടനുബന്ധിച്ച് ഒരു സൗഹൃദവേദി വി പി എസിൽ നിലനിന്നു പോരുന്നുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിനുതകുന്ന ബോധ വൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാനൊരു വേദിയായി സൗഹൃദവേദി  മാറുന്നുണ്ട്.പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി സി ജി &എസി സ്കൂൾതലത്തിൽ ആസൂത്രണം ചെയ്യുന്ന ഈ പരിപാടി ഞങ്ങളുടെ സ്ക്കൂളിൽ നയിക്കുന്നത് ശ്രീമതി സന്ധ്യടീച്ചറാണ്. നവംബർ അഭിമുഖീകരിക്ക്വുന്ന പ്രശ്നങ്ങൾ തരണം ചെയ്യ് മുന്നേറാ൯ '''സൗഹൃദ ക്ലബ്ബ് അവരെ പ്രാപ്തരാക്കും.'''

[[പ്രമാണം:44046-eco.jpg|പരിസ്ഥിതി ശുചീകരണം|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:44046-eco.jpg|പരിസ്ഥിതി ശുചീകരണം|ലഘുചിത്രം|വലത്ത്‌]]

== എക്കോക്ലബ്ബ് ==
== എക്കോക്ലബ്ബ് ==

എക്കോ ക്ല‍ബ്ബിന്റെ പ്രവ൪ത്തനങ്ങൾ ജെസ്റ്റിൻരാജ്സാറിന്റെ മേൽനോട്ടത്തിൽ മികച്ചരീതിയിൽ പ്രവ൪ത്തനം കാഴ്ച്ചവയ്ക്കുന്നു. പരിസ്ഥിത്സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ടു പ്രവ൪ത്തിക്കുന്ന ഒരുകൂട്ടം പ്രകൃതി സ്നേഹികളായ കുഞ്ഞുങ്ങൾ ഇതിൽ അംഗങ്ങളായുണ്ട്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട്ടം, മണ്ണിരകമ്പോസ്റ്റ് നി൪മ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം എന്നിവ  ക്ല‍ബ്ബിന്റെ മേൽനോട്ടത്തിലെ മികവുകളാണ്.

== സ്കോളർഷിപ്പു് പദ്ധതികൾ - ഹയർസെക്കന്ററി തലത്തിൽ ==

വരി 153: വരി 151:
* '''ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ'''

== '''2019-20 ഹയർ സെക്കന്ററി മികവുകൾ''' ==
== 2019-20 ഹയർ സെക്കന്ററി മികവുകൾ ==
'''വാർഷിക പരീക്ഷ-ജേതാക്കൾ'''
വാർഷിക പരീക്ഷ-ജേതാക്കൾ

ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി.  സമ്മാനാർഹനായി.  പ്ലസ് ടു വാർഷിക പരീക്ഷയിൽ മലയാളത്തിന് അഫിൻ എ.എം, ഇംഗ്ലീഷിനും ഫിസിക്സിനും കെമിസ്ട്രിയ്ക്കും ബയോളജിയ്ക്കും മാത്തമാറ്റിക്സിനും ശബരിചന്ദ് സി.എസ്, ഹിന്ദിയ്ക്ക് അരുൺ ആർ, അക്കൗണ്ടൻസിയ്ക്ക് അഭിൻ എ.എം, ബിസിനസ്സ് സ്റ്റഡീസിന്  ശ്രീനാഥ് എസ്.വി, പൊളിറ്റിക്കൽ സയൻസിന്  സൂരജ് എസ്, ഇക്കണോമിക്സിന്  ശ്രീനാഥ് എസ്.വി. എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുനേടി മികച്ചവിജയം കൈവരിച്ചു.പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന്  ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ്  ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി. പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  ശബരിചന്ദ് സി.എസ്, അഖിൽ ജെ, ശ്രീരാഗ് എസ്. എന്നിവരാണ്. പ്ലസ് വൺ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ സയൻസിലെ ഗോവിന്ദ് യു,  കോമേഴ്സിലെ ജിജോ രാജ് ആർ.എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.