"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:


'''2021 - 22'''
'''2021 - 22'''
.
'''യു. എസ്സ്. എസ്സ് പരീക്ഷ - പത്ത് വിദ്യാർത്ഥികൾ അർഹത നേടി'''
'''14 മാർച്ച് 2022'''
ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന യു. എസ്. എസ്. മത്സരപരീക്ഷയിൽ 2020 - 21 അക്കാഡമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഫാത്തിമ അസ്ലിൻ, നിവേദിത, ഷഹിൻ ഫർഹാദ്, ആദിത്, ഫഹീം, മുഹമ്മദ് യാസീൻ, നവാസ്ശിഷ്, ആയിഷ ദിയ, റിഷ്ദ, റയാ ഫാത്തിമ എന്നീ പത്ത് വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.