"വിഷയാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 46: വരി 46:


== '''സോഷ്യൽ സയൻസ്''' ==
== '''സോഷ്യൽ സയൻസ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രഭാതവാർത്തകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് forward ചെയ്യുകയും എല്ലാ മാസവും വാർത്തകളെ ആസ്പദമാക്കി google form ലൂടെ ക്വിസ്മത്സരം നടത്തി ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം നൽകി വരികയും ചെയ്യുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രഭാതവാർത്തകൾ ക്ലാസ് ഗ്രൂപ്പുകളിലേക്ക് നൽകുകയും എല്ലാ മാസവും വാർത്തകളെ ആസ്പദമാക്കി ഗൂഗിൾ ഫോം ലൂടെ ക്വിസ്മത്സരം നടത്തി ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം നൽകി വരികയും ചെയ്യുന്നു.


8,9,10 ക്ലാസ്സുകളിൽ പാഠഭാഗങ്ങൾ മുന്നോട്ടുകൊണ്ടു പോകുമ്പോൾ previous knoledge മായി ബന്ധപ്പെട്ട് മുൻ ക്ലാസുകളിൽ പഠിച്ചത് ഓർമ്മിക്കാൻ അവസരം നൽകുകയും, അല്ലെങ്കിൽ ആ ഭാഗങ്ങൾ ഒന്നുകൂടി revise ചെയ്തു ക്ലാസ്സ് എടുക്കുകയും ചെയ്യുന്നു.
8,9,10 ക്ലാസ്സുകളിൽ പാഠഭാഗങ്ങൾ മുന്നോട്ടുകൊണ്ടു പോകുമ്പോൾ മുൻപ്മാ സ്വായത്തമാക്കിയ അറിവുകളുമായി  ബന്ധപ്പെട്ട് മുൻ ക്ലാസുകളിൽ പഠിച്ചത് ഓർമ്മിക്കാൻ അവസരം നൽകുകയും, അല്ലെങ്കിൽ ആ ഭാഗങ്ങൾ ഒന്നുകൂടി ക്ലാസ്സ് എടുക്കുകയും ചെയ്യുന്നു.


ജൂലൈ 11 world population day, August 6 ഹിരോഷിമ ദിനം,August 9 കിറ്റ് ഇന്ത്യ ദിനം - ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ video documentation ആയി class ഗ്രൂപ്പുകളിലേക്ക് forward ചെയ്യുകയും ചെയ്തു.
ജൂലൈ 11 ലോക ജനസഖ്യദിനം, ഓഗസ്റ്റ് 6 ഹിരോഷിമ ദിനം,ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനം - ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യൂമെന്റഷൻ ആയി ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് അയക്കുകയും ചെയ്തു.


== '''സയൻസ്''' ==
== '''സയൻസ്''' ==