"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു.

===തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരം തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം_02_12_2021===

[[പ്രമാണം:BS21 KGD 12060 4.jpg|ലഘുചിത്രം| തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോ ഗ്രാഫി മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ഫോട്ടോഗ്രാഫ്]]
[[പ്രമാണം:BS21 KGD 12060 4.jpg|ലഘുചിത്രം| '''തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ഫോട്ടോഗ്രാഫ്]]'''
കോവിഡ് കാല അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ മേലങ്കോട്ടിനാണ് രണ്ടാം സ്ഥാനം. ജി.എൽ.പി.സ്കൂൾ മുളി‍ഞ്ജ മൂന്നാം സ്ഥാനം പങ്കിട്ടു.

ജില്ലാതലത്തിലെ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, പി.ആർ.ഡി ചീഫ് ഫോട്ടോ ഗ്രാഫർ വിനോദ് വി, ഫോട്ടോ ഗ്രാഫർ ബി.ചന്ദ്രകുമാർ, കാർട്ടൂണിസ്റ്റ് ഇ.സുരേഷ് , കെ.മനോജ് കുമാർ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ നിശ്ചയിച്ചത്. കാസറഗോഡ് ജില്ലയിലെ സ്കൂളുകളിൽ നിന്നും 515 എൻട്രിയാണ് മത്സരത്തിനായി എത്തിയത്.ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. 3000, 2000 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക്.ഡിസംബർ 5ന് ഞായർ രാവിലെ 10.30 ന് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി) വെച്ചുനടക്കുന്ന കൈറ്റ് വിക്ടേർസിലെ പത്ത് പുത്തൻ പരമ്പരകൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽവെച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും. ചടങ്ങിൽ കൈറ്റ് വിക്ടേർസ് പരമ്പരകളുടെ അവതാരകരായ മുൻമന്ത്രി ഡോ.തോമസ് ഐസക്, ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ആരോഗ്യ ശാസ്ത്രജ്ഞൻ ഡോ.ബി.ഇക്ബാൽ, വൈശാഖൻ തമ്പി, നേഹ തമ്പാൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഡയരക്ട‍ർ ജീവൻ ബാബു കെ എന്നിവർ പങ്കെടുക്കും.ഫോട്ടോ ഗ്രാഫുകളുടെ പ്രദർശനവും ഉണ്ടാകും.