"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 102: വരി 102:

തുടർന്ന്  ഉമ്മുകുൽസു ടീച്ചർ രചിച്ച് ചിട്ടപ്പെടുത്തിയ നേരിന്റെ തേരുരുൾ പാരിലായ് പായിക്കുമാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ....., അറിവിന്റെ കൈത്തിരി അർത്ഥികൾക്കേകുന്നൊരാചാര്യ ദേവോഭവാ ..... ആചാര്യ ദേവോഭവാ ....., എന്ന ഗാനം നുഹ ബിൻത്ത് അനസ്, ആലപിച്ചു. അദ്വൈത് നന്ദി പറഞ്ഞ‍ു.  

'''സ്വാതന്ത്ര്യദിനാഘോഷം'''
'''15 ആഗസ്റ്റ് 2021'''
കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചില്ല. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ലെങ്കിലും സ്കൂളിൽ  എത്തിച്ചേർന്ന അധ്യാപകരും പി ടി എ പ്രതിനിധികളും ലളിതമായി രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ മുഹമ്മദ് ഇഖ്‌ബാൽ കുന്നത്ത് പതാക ഉയർത്തി. വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി. ക‍ുട്ടികൾ വീട‍ുകളിൽ പതാക ഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.