"എം ടി എൽ പി എസ്സ് ഇടപ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
വിശാലമായ ഹാൾ, പ്രീ- പ്രൈമറി മുതൽ  4 വരെയുള്ള ക്ലാസുകളായി  സ്ക്രീൻ  ഉപയോഗിച്ച് തിരിച്ചിരിക്കുന്നു. ഓഫീസ് മുറി, അടുക്കള, ഡൈനിംഗ് ഹാൾ, ശുചിമുറി. കിണർ, ( പൈപ്പ് കണക്ഷൻ ), മതിൽ, ഗേറ്റ്, ചിൽഡ്രൻസ് പാർക്ക്‌ എന്നിവ ഉണ്ട്.         
ലാപ്ടോപ്, പ്രൊജക്ടർ, പ്രിൻറർ എന്നിവ  പഠനപ്രവർത്തനങ്ങൾക്കു ഉപയോഗിക്കുന്നു.   
ധാരാളം  പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഉപയോഗിക്കുന്നു.
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1683630" എന്ന താളിൽനിന്ന് ശേഖരിച്ചത്