"പെരവച്ചേരി ജി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


==ചരിത്രം==
==ചരിത്രം==
 
പെരുവാച്ചേരികുന്നരംവെള്ളി പ്രേദേശങ്ങളിൽ അക്ഷരവെളിച്ചമേകാൻഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ  പെരുവാച്ചേരി 1954,ഒക്ടോബര് രണ്ടാംതിയ്യതിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടക്കത്തിൽ നാൽപ്പത്തിയഞ്ച് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . ശ്രീമതി. പി ദേവകി ടീച്ചർ ആയിരുന്നു ആദ്യത്തെ അദ്ധ്യാപിക. 1957,  ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളും 65,കുട്ടികളും രണ്ടു അധ്യാപകരും ആയി
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
വളർച്ചയുടെ ഒരു ഘട്ടം പൂർത്തിയാക്കി.1958,ൽ ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സുകളും രണ്ട അധ്യാപകരും ആയി ഒരു പ്രാഥമിക വിദ്യാലയം ആയി മാറി.
 
1967,ൽ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഫലമായി പ്രാഥമികവിദ്യാലയങ്ങളിൽനിന്ന് അഞ്ചാംതരാം എടുത്തു മാറ്റിയപ്പോൾ
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഇവിടത്തെ അഞ്ചാം ക്ലാസും നഷ്ടപ്പെട്ടു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
"https://schoolwiki.in/പെരവച്ചേരി_ജി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്