"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=35|
അദ്ധ്യാപകരുടെ എണ്ണം=35|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=അബ്ദുല്‍ ഖാദര്‍ ടി.പി |
പ്രധാന അദ്ധ്യാപകന്‍=പി കാസീം|
പി.ടി.ഏ. പ്രസിഡണ്ട്=ഉസ്മാന്‍
പി.ടി.ഏ. പ്രസിഡണ്ട്=ഉസ്മാന്‍
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=201 |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=201 |
വരി 62: വരി 62:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്' ഇതിന്റെ മാനേജര്‍. നിലവില്‍      വിദ്യാലയങ്ങള്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ടി. പി. അബ്ദുള്‍ ഖാദര്‍ പ്രവര്‍ത്തിക്കുന്നു.
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്' ഇതിന്റെ മാനേജര്‍. നിലവില്‍      വിദ്യാലയങ്ങള്‍ ഇതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂള്‍ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി ടി. പി. അബ്ദുള്‍ ഖാദര്‍ പ്രവര്‍ത്തിക്കുന്നു.
നേട്ടങ്ങള്‍:-


1. 2014-15 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി
2. സ്കൂള്‍ കായികതാരങ്ങള്‍ ജില്ലാസോഫ്റ്റ് ബോള്‍ ചാമ്പ്യന്‍മാരായി സ്റ്റേറ്റില്‍ പങ്കെടുത്തു മികവ് നിലനിര്‍ത്തി
3. സ്കൂള്‍ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ്  2015-16 അധ്യായന വര്‍ഷത്തില്‍  സ്കൂള്‍ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓര്‍ഗനൈസിംഗ് കമ്മീഷണറായി പ്രവര്‍ത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.
4. ഗൈഡ്സ് ക്യാപ്റ്റന്‍ ശ്രീമതി പ്രീത  കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.
5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയില്‍ ധാരാളം കുട്ടികള്‍ മികവ് പുലര്‍ത്തി.
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കാറുണ്ട്.
7. നാലു വര്‍ഷങ്ങളിലായി "രാജ്യപുരസ്കാര്‍" അവാര്‍ഡിന് വിദ്യാര്‍ത്ഥിനികള്‍ അര്‍ഹരായിട്ടുണ്ട്.
8. സ്കൂള്‍ കുട്ടികള്‍ക്ക് തൈക്കാന്‍ഡോപരിശീലനം നല്കി വരുന്നു.
9. നിലവില്‍ അഞ്ച് സ്കൂള്‍ ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നു.
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വരി 80: വരി 90:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1. ആരിഫ  (1996) : - മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു
2. നാജിയ (1998-1999)
3. ഹുസ്ന റഹ് മത്ത്  :- ഇംഗ്ലണ്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.
4. നസ് ബ : എന്‍ജിനീയര്‍
5. ദില്‍ഷാന  :- ബിഡി എസ്
6. സുഹദ  : -  എംബിബിഎസ്
7. നാജിയ നസ്റിന്‍:- എംബിബിഎസ്
8. ഷെറിന്‍ ഷഹാന :-  എംബിബിഎസ്
9. ഷഹാന ബീഗം :- എംബിബിഎസ്
10. അഞ്ജലി : - എന്‍ജിനീയറിംഗ്
11. റഫിയ :- ബി എച്ച് എം എസ്
12. പര്‍വ്വിന്‍ :- ബിഡിഎസ്
13. ഷാനഫാത്തിമ :- ഫാം ഡി
14. ജാസ്മിന്‍  കെ പി : -  MD ഗൈനക്കോളജി
*
*