"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
''''''''' | '''''''''പെരുമ്പിലാവ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''ടി എം .വി. എച്ച് എസ്.എസ്. .പെരുമ്പിലാവ്''''. '''കുുന്നംകുളം ചുക്കത്ത് ശ്രീ ഇട്ടേച്ചന്‍ മാസ്ററര് അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുകത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവിന്റെ ഹ്യദയഭാഗത്ത് 1939ഫെബ്രുവരി 15 ം തിയതി ആര്. കെ ഷണ്മുഖം ചെട്ടിയാര്‍ ടി. എം സ്ക്കുളിന്റെ തറക്കല്ലിട്ടു . ഈ വിദ്യാലയം ത്യശ്ശൂര്‍ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''''' | ||
തുടര്‍ന്ന് 1939 ല്‍ ജൂണ്‍ 5 ാം തിയ്യതി ശ്രീ ഇട്ട്യേച്ചന് മാസ്ററര് ഏകാധ്യാപകനും 36 വിദ്യാര്‍ത്ഥികളുമായി യു. പി സ്കൂള്‍ ആരംഭിച്ചു 1941 ഡിസംബര്‍ 16 ാം തിയ്യതി കൊച്ചി ദിവാന് A.F.W ഡിക്സന് I. C .S സ്കുളിന്റെ ഇന്നത്തെ ആഫീസ് ഉള്‍പ്പെടുന്ന കെട്ടിടം ഉത്ഘാടനം ചെയ്തു. അധികം താമസിയാതെ തന്നെവ സര് സി പി രാമസ്സാമി അയ്യര്‍ 1946 ല്‍ ടി എം ഹൈസ്കൂളിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു | |||
''' | ''' | ||
== ചരിത്രം == | == ചരിത്രം == |