"ലിറ്റിൽ ഫ്ലവർ എൽ. പി. എസ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108: വരി 108:
   കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു ശീലിക്കാൻ ഇവിടെ അവസരം ഒരുക്കുന്നു.  
   കുട്ടികൾക്ക് സ്വയം കമ്പ്യൂട്ടർ ചെയ്തു ശീലിക്കാൻ ഇവിടെ അവസരം ഒരുക്കുന്നു.  
   മൾട്ടീമീഡിയ സംവിധാനങ്ങൾ പഠനം ലളിതവും രസകരവും ആക്കുന്നു.  
   മൾട്ടീമീഡിയ സംവിധാനങ്ങൾ പഠനം ലളിതവും രസകരവും ആക്കുന്നു.  
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
  'LF VISUAL STUDIO' എന്ന പേരിൽ ഒരു മൾട്ടി മീഡിയ തിയേറ്റർ റൂം സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട്.
  അതിലെ ദൃശ്യാനുഭവം ഏതൊരു കുട്ടിയേയും മറ്റൊരു ലോകത്തെത്തിക്കും.
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
  വിദ്യാരംഗം കലാസാഹിത്യ വേദി സജീവമായി പ്രവത്തിക്കുന്നു.
  കലാ-സാഹിത്യ  പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമായി ഉൾപ്പെടുത്തി അവരെ മുന്നോട്ടു
  നയിക്കുന്നു.
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
  ഗണിത ശാസ്ത്ര പ്രവർത്തനങ്ങൾക്കു ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ് പ്രവർത്തിക്കുന്നു.
  മേളകളിൽ പങ്കെടുക്കുന്നു. ഗണിത ആസ്വാദനം കൂട്ടുന്ന പ്രവർത്തനങ്ങളിൽ കുട്ടികൾ
  വ്യാപൃതരാകുവാൻ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു.
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
  സാമൂഹിക നന്മകൾ വളർത്തുകയും സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു
  ഊന്നൽ കൊടുക്കുകയും ചെയ്യുന്ന ഈ ക്ലബ് കുട്ടികളിൽ നല്ലൊരു സാമൂഹിക ഇടപെടൽ നടത്തുന്നു.
  മത്സരങ്ങൾക്ക് പ്രത്യേക പരിശീനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തന്നെ അതാതു വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ
  പ്രവർത്തനങ്ങൾ തുടങ്ങുന്നു.
  സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ക്ലബ് അംഗങ്ങൾ
  ഉയർത്തിപ്പിടിക്കുകയും കുട്ടികളെ നല്ല ശീലങ്ങളിലേക്കു വഴി നടത്തുകയും ചെയ്യുന്നു.
  ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും ചപ്പു ചവറുകൾ നീക്കം ചെയ്തു സ്കൂൾ പരിസരം
  വൃത്തിയാക്കുകയും ചെയ്യുന്നു.
  കുട്ടികൾക്കായി മത്സരങ്ങൾ നടത്തുന്നു.
  ദിനാചരണങ്ങൾ ആഘോഷിക്കുന്നു.
  സെമിനാറുകൾ നടത്തുന്നു.
*  [[{{PAGENAME}}/ നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ .]]
*  [[{{PAGENAME}}/ നേർക്കാഴ്ചകൾ |നേർക്കാഴ്ചകൾ .]]

"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ._പി._എസ്._മൂവാറ്റുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്