"ജി.എച്ച്.എസ്. കരിപ്പൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
== '''ഹിന്ദി ക്ലബ്ബ്''' ==
=='''സുരീലി ഹിന്ദി ഉദ്ഘാടനം'''==
കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 – 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. കഥകളും കവിതകളും നാടകങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം ഈ അധ്യയന വർഷത്തെ ‘സുരീലി ഹിന്ദി’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഞങ്ങളുടെ സ്കൂളിലെ സുരീലി ഹിന്ദി ഉദ്ഘാടനം കാറ്റിലങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രിൻസിപ്പൽ ബിന്ു ജി നിർവഹിച്ചു.അധ്യാപകരായ ഷീജബീഗം, ബിന്ദു ശ്രീനിവാസ്,വിണ എന്നിവർ സംസാരിച്ചു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040sureelihindi1.jpg|'''സുരീലി ഹിന്ദി ബിന്ദു റ്റീച്ചർ ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:42040sureelihindi2.jpg|'''സ്വാഗതം ഷീജാബീഗം റ്റീച്ചർ'''
പ്രമാണം:42040sureelihindi3.jpg|'''നോട്ടീസ്'''
</gallery>
=='''പ്രേംചന്ദ് ദിനാചരണം'''==
ജൂലൈ 31ന് ഞങ്ങൾ പ്രേംചന്ദ് ദിനാചരണം നടത്തി.
പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ പ്രദർശനം നടന്നു.പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവയും സംഘടിപ്പിച്ചു<gallery mode="packed-overlay" heights="200">
പ്രമാണം:42040-pramchand14-1.jpg|'''പ്രേംചന്ദ് പുസ്തകപ്രദർശനം'''
പ്രമാണം:42040-pramchand14-2.jpg|പോസ്റ്റർ പ്രദർശനം
</gallery>
=='''പാഠഭാഗം സിനിമയാകുന്നു.'''==
== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' ==
== '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' ==
[[പ്രമാണം:42040 kutty.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം |പകരം=|ഇടത്ത്‌]]
[[പ്രമാണം:42040 kutty.jpg|thumb|ഹായ് സ്കൂൾ കുട്ടിക്കൂട്ടം |പകരം=|ഇടത്ത്‌]]