"ജി. ഡബ്ള്യൂ. എൽ. പി. എസ്. വിലങ്ങറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ചിൽഡ്രൻസ് പാർക്ക്, എംഎൽഎ ഫണ്ടിൽ നിന്നും ചുറ്റുമതിൽ, പൊതുജന സഹായത്താൽ കമ്പ്യൂട്ടർ,കമ്പ്യൂട്ടർ ലാബ്, ssa യുടെ സഹായത്താൽ നാല് സ്മാർട്ട് ക്ലാസ് മുറികൾ, രണ്ടു ക്ലാസ്സ് റൂമിനോട് ചേർന്ന് അറ്റാച്ച്ഡ് ടോയ്‌ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ റാംപ് & റെയിൽ, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുള്ള ഫർണിച്ചറുകൾ, മൈക്ക് സെറ്റ്,IT അനുബന്ധ ഉപകരണങ്ങൾ ( രണ്ട് ലാപ്ടോപ്പ് ഉൾപ്പെടെ) പാചക പുരയുടെ നവീകരണം ഇവയെല്ലാം പഠന  നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന ഭൗതികസാഹചര്യങ്ങളാണ്.
  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ ചിൽഡ്രൻസ് പാർക്ക്, എംഎൽഎ ഫണ്ടിൽ നിന്നും ചുറ്റുമതിൽ, പൊതുജന സഹായത്താൽ കമ്പ്യൂട്ടർ,കമ്പ്യൂട്ടർ ലാബ്, ssa യുടെ സഹായത്താൽ നാല് സ്മാർട്ട് ക്ലാസ് മുറികൾ, രണ്ടു ക്ലാസ്സ് റൂമിനോട് ചേർന്ന് അറ്റാച്ച്ഡ് ടോയ്‌ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ റാംപ് & റെയിൽ, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുള്ള ഫർണിച്ചറുകൾ, മൈക്ക് സെറ്റ്,IT അനുബന്ധ ഉപകരണങ്ങൾ ( രണ്ട് ലാപ്ടോപ്പ് ഉൾപ്പെടെ) പാചക പുരയുടെ നവീകരണം ഇവയെല്ലാം പഠന  നിലവാരം ഉയർത്തുന്നതിന് സഹായിക്കുന്ന ഭൗതികസാഹചര്യങ്ങളാണ്. കൂടാതെ സ്കൂളിലെ സ്റ്റേജ്, കർട്ടൻ,40 കസേരകൾ, ടെലിവിഷൻ,ഒരു മൈക്ക് സെറ്റ് ഇവ പൊതുജന സംഭാവനകളാണ്. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സാമ്പത്തിക സാമൂഹ്യ വ്യത്യാസമില്ലാതെ നാട്ടിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി ഉറപ്പിച്ചിരുന്ന ഈ വിദ്യാലയം ഇടക്കാലത്ത് അൺ ഇക്കണോമിക് പട്ടികയിൽ സ്ഥാനം പിടിക്കാൻ ഇടയായി. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാട്ടിൽ എവിടെയും സ്ഥാപിതമായപ്പോൾ ജനങ്ങൾ അതിന്റെ പിന്നാലെ പോയി. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും അതിന് കാരണമായി. എന്നാൽ ഈ സ്ഥാപനം നാട്ടിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണി ആണെന്നുള്ള ബോധത്തോടുകൂടി പ്രവർത്തിക്കുന്ന ഒരുകൂട്ടം അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പൊതുസമൂഹവും സ്കൂളിനെ പടിപടിയായി ഉയർത്തി കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കി.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി._ഡബ്ള്യൂ._എൽ._പി._എസ്._വിലങ്ങറ" എന്ന താളിൽനിന്ന് ശേഖരിച്ചത്