"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10: വരി 10:
ലീലാ മന്ദിരം<ref>പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം
ലീലാ മന്ദിരം<ref>പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം
[[പ്രമാണം:21302-leelamandiram.jpeg|ലഘുചിത്രം]]
[[പ്രമാണം:21302-leelamandiram.jpeg|ലഘുചിത്രം]]
</ref> രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.
</ref> രണ്ടു നിലയായി ഉയർത്തുന്നതിന് ചിറ്റൂർ എം.എൽ.എ. അച്യുതൻ അനുവദിച്ച ഫണ്ട് (25 ലക്ഷം രൂപ) സഹായകമായി. മൂന്ന് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങളും എഴുത്തുകളും കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. ബി.എം.86 ബാച്ച് 11<ref>ഭാരത് മാതസ്ക്കൂൾ, 1986 ബാച്ചിലെ 11 വിദ്യാർത്ഥികൾ</ref>ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.


===പ്രീ പ്രൈമറി===
===പ്രീ പ്രൈമറി===
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്